പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.അസം സ്വദേശിയായ ഗോകുല്‍ ബോറ(20) ആണ് മരിച്ചത്. താഴേക്കോട് വച്ചാണ് അപകടം ഉണ്ടായത്. താഴേക്കോടുള്ള ഒരു ഹോളോബ്രിക്സ് നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളിയായിരുന്നു ഗോകുല്‍.

പ്രതികരിക്കാൻ ഇവിടെ എഴുതുക