➤ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം
➤ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക
➤ക്യാരറ്റ്, ഓറഞ്ച്, മധുരക്കിഴങ്ങ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്
➤നിര്‍ജ്ജലീകരണം ഉണ്ടാകാതെ നോക്കുക. അതിനാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. ദിവസവും കുറഞ്ഞ് എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കുക
➤കമ്പ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം
➤കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കുക. അത് കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും സഹായിക്കും.
➤സൂര്യപ്രകാശം അധികമുള്ളപ്പോൾ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുക
➤സൂര്യനില്‍നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
➤കണ്ണുകളുമായി ബന്ധപ്പെട്ട് എന്ത് ബുദ്ധിമുട്ട് തോന്നിയാലും ഉടനൊരു ഡോക്ടറെ കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക