കൊച്ചി: തനിക്ക് ഉള്ളത് പത്തൊമ്പതര സെന്റും ഒരു വീടുമാണെന്നും വീട്ടില്‍ ഒരു തരി പോലും സ്വര്‍ണം പോലും ഇല്ലെന്നും മന്ത്രി കെ.ടി ജലീല്‍. എന്‍ഫോഴ്സ്മെന്റിന് മുന്‍പിലാണ് ജലീലില്‍ ജലീലില്‍ സ്വത്ത് വിവരം വെളിപ്പെടുത്തിയത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ്അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇഡി ജലീലിനോട് സ്വത്ത് വിവരം ആവശ്യപ്പെട്ടത് .
ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് അബ്ദുള്ള കുട്ടി; വാഹനാപകടത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
പത്തൊമ്പതര സെന്റും വീടുമാണ് തനിക്കുള്ളതെന്നാണ് ഇഡിക്ക് നല്കിയ സ്വത്ത് വിവരങ്ങളില്‍ കെടി ജലീല്‍ പറയുന്നത്. ഭാര്യയോ മക്കളോ സ്വര്‍ണം ധരിക്കുന്നവരല്ല, ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ലെന്നും കെടി ജലീല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക