നാളെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. അവാര്‍ഡ് നിര്‍ണയം നടന്നത് കൊവിഡ് പ്രൊട്ടക്കോള്‍ അനുസരിച്ച് ആയിരുന്നു. പ്രഖ്യാപനം നാളെ ഉച്ചയ്ക്ക് 12:30ക്ക് ആണ്. ഇത്തവണ സ്ക്രീനിങ് നടക്കുന്നത് തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയിലാണ്.
മത്സര രംഗത്തുള്ളത് 119 സിനിമകളാണ്. ബിഗ്ബജറ്റ് സിനിമകള്‍ മുതല്‍ മികച്ച ചെറിയ ചിത്രങ്ങളും ഉണ്ട്. ഇത്തവണ റിലീസ് ചെയ്യാത്ത നിരവധി ചിത്രങ്ങളും മത്സരിക്കുന്നുണ്ട്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, പ്രതി പൂവന്‍കോഴി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, അമ്പിളി, ഉണ്ട, പതിനെട്ടാം പടി, ഡ്രൈവിങ് ലൈസന്‍സ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളും മത്സരത്തിൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക