നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ട്. തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഖുശ്ബു ബിജെപിയിലേക്കെന്നാണ്. ഇതിനായാണ് ഖുശ്ബു ഡല്‍ഹിയിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഖുശ്ബുവിന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ആഴ്ച അഭ്യൂഹം വന്നപ്പോള്‍ അവര്‍ അക്കാര്യം നിഷേധിച്ചിരുന്നു.
തൃശൂര്‍ അന്തിക്കാട് കൊലപാതകത്തില്‍ മൂന്ന് പേര് പിടിയിലായി
എന്നാല്‍ ഇതേ കാര്യം മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ ഖുശ്ബുവിന്റെ മറുപടി ഒന്നും പറയാനില്ല എന്നായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക