ബി ജെ പി

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ബി ജെ പി

ബി ജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് പരാതി നല്‍കിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ അവഹേളിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കുന്നത്ത്‌നാട് സ്‌കൂളില്‍ നടന്ന വിദ്യാജ്യോതി ...

മാധ്യമസ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സ്വയം വിറ്റിരിക്കുകയാണ്: വിമർശനവുമായി തോമസ് ഐസക്

മാധ്യമസ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സ്വയം വിറ്റിരിക്കുകയാണ്: വിമർശനവുമായി തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിലെ മാധ്യമസ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സ്വയം വിറ്റിരിക്കുകയാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. മാധ്യമങ്ങള്‍ കേരള സര്‍ക്കാരിനെ താറടിച്ചു കാണിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം ...

കർണാടക കോൺഗ്രസ് വിജയത്തിൽ ആഹ്ലാദവുമായി കെ ടി ജലീൽ ; ഹിന്ദുത്വ കാര്‍ഡ് കീറിയെറിഞ്ഞതില്‍ അളവറ്റ സന്തോഷമെന്ന് പ്രതികരണം

കര്‍ണാടകയില്‍ ഹിന്ദുമത വിശ്വാസികള്‍ ബി.ജെ.പിയുടെ ‘ഹിന്ദുത്വ’കാര്‍ഡ് കീറിയെറിഞ്ഞത് രാജ്യത്തിന് നല്‍കുന്ന സന്തോഷം അളവറ്റതാണെന്ന് സിപിഎം നേതാവ് കെ ടി ജലീൽ . ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വര്‍ഗ്ഗീയ ...

ഉറങ്ങുമ്പോൾ കോൺഗ്രസ്‌,രാവിലെ ഉണർന്നാൽ ബിജെപി ഇതാണ് ജോഡോ യാത്രക്കാരുടെ അവസ്ഥ:  ബിനോയ്‌ വിശ്വം

ഉറങ്ങുമ്പോൾ കോൺഗ്രസ്‌,രാവിലെ ഉണർന്നാൽ ബിജെപി ഇതാണ് ജോഡോ യാത്രക്കാരുടെ അവസ്ഥ: ബിനോയ്‌ വിശ്വം

ഇന്ത്യയുടെ രാഷ്ട്രിയത്തെ പണം വില പറയുന്ന അവസ്ഥയിലേക്ക് ബി.ജെ.പി. ഗതി മാറ്റിയെന്ന് ബിനോയ് വിശ്വം എം.പി . എല്ലാ മൂല്യങ്ങളും തകർത്ത് ബി.ജെ.പി നീങ്ങുമ്പോൾ കോൺഗ്രസ് നെഹ്റു- ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന നടത്തി

ഇടതുപക്ഷ പാർട്ടികൾ ഉൾപ്പടെ അനുകൂലിച്ചു ; ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് ബീഹാറിൽ അനുമതി

ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന് ബിഹാറില്‍ അനുമതി നല്‍കി സര്‍വ കക്ഷി യോഗം. ബുധനാഴ്ച ചേര്‍ന്ന സര്‍വ കക്ഷി യോഗത്തിലാണ് സെന്‍സസിന് അനുമതി നല്‍കിയത്. നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി ...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്:  ഉമയും ജോ ജോസഫും  പോരാട്ടം കടുപ്പിക്കും;  ബിജെപി സ്ഥാനാർഥി  തീരുമാനം  ഇന്ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു; ഇരു മുന്നണി സ്ഥാനാർഥികൾ പ്രചാരണത്തിൽ മുന്നേറുമ്പോൾ ഇനിയും സ്ഥാനാർഥിയെ തീരുമാനിക്കാതെ ബി ജെ പി

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ...

കര്‍ണാടകത്തില്‍ ഭൂരിപക്ഷം തെളിയിച്ച്‌ യെദിയൂരപ്പ

ഹിന്ദുക്കളും മുസ്ലിംകളും ഒരമ്മപെറ്റ മക്കളെപ്പോലെ കഴിയണമെന്നതാണ് ആഗ്രഹമെന്ന് ബി എസ് യെദ്യൂരപ്പ

വംശീയ വിദ്വേഷ അക്രമങ്ങളില്‍ പ്രതികരണവുമായി കർണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സംയമനം പാലിക്കാനും മുസ്ലിംകളെ മാന്യമായി ജീവിക്കാന്‍ അനുവദിക്കാനും വലതുപക്ഷ ഗ്രൂപ്പുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. ...

ദേശീയതലത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാനാകുംവിധം ശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് ലക്ഷ്യം; പ്രകാശ് കാരാട്ട്

ദേശീയതലത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാനാകുംവിധം ശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് ലക്ഷ്യം; പ്രകാശ് കാരാട്ട്

ദേശീയതലത്തില്‍ തന്നെ ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാനാകുംവിധം അതിശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട്  പൊളിറ്റ്ബ്യൂറോ ...

‘ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് മലയാളി

പാര്‍ട്ടിയിലെ ദേശീയ നേതാക്കളെ പാണക്കാട് തങ്ങളെ പോലെ പിണറായി നിയന്ത്രിക്കുന്നു; സി.പി.ഐ.എം രാജ്യവിരുദ്ധ പാര്‍ട്ടിയെന്ന് കെ.സുരേന്ദ്രന്‍

മുസ്‌ലിം ലീഗിന് സമാനമായ പ്രാദേശിക പാര്‍ട്ടിയായി സിപിഎം മാറിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഖിലേന്ത്യാ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ലീഗിനെ പോലെ സംസ്ഥാനഘടകം പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും ...

കുമാരസ്വാമി എന്നെ ശത്രുവായി കണ്ടു; സിദ്ധരാമയ്യ

ഹിന്ദി ദേശീയ ഭാഷയല്ല; അതിന് ഒരിക്കലും സമ്മതിക്കുകയുമില്ല: കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ

ഇന്ത്യയുടെ ദേശീയ ഭാഷയല്ല ഹിന്ദി എന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ഹിന്ദി അടിച്ചേല്‍പിക്കുന്നതിലൂടെ ബി.ജെ.പി ‘സാംസ്‌കാരിക തീവ്രവാദം’ അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ...

മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

ബി.ജെ.പിയുമായുള്ള സഖ്യം, കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്നും തങ്ങളെ സ്വന്തം വീട്ടില്‍വച്ച് തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഉദ്ധവ് താക്കറെ

ബി.ജെ.പിയുമായുള്ള സഖ്യം മൂലം കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്ന് ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞു. അവര്‍ തങ്ങളെ സ്വന്തം വീട്ടില്‍വച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ...

ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി പോലീസ് കേസെടുത്തു

തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ നേരിടാന്‍ പോകുന്ന ആദ്യ സ്ഥാനാര്‍ഥിയായി ചന്ദ്രശേഖര്‍ ആസാദ്..!

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് എപ്പോഴും ഉത്തർപ്രദേശിലേത്. ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം എന്ന പ്രത്യേകത കൂടി യുപിയ്ക്കുണ്ട്. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ...

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

പഞ്ചാബിലെ സന്ദർശനത്തിനിടയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിൽ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ മോദി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ രാഷ്ട്രപതിയോട് വിവരിച്ചു. ...

മണിപ്പൂരില്‍ ബി.ജെ.പി പ്രചാരണം ശക്തമാക്കി നരേന്ദ്ര   മോദി; മണിപ്പൂരിലെ കലകാരന്മാര്‍ക്കൊപ്പം ചെണ്ട കൊട്ടി മോദി; വീഡിയോ

മണിപ്പൂരില്‍ ബി.ജെ.പി പ്രചാരണം ശക്തമാക്കി നരേന്ദ്ര മോദി; മണിപ്പൂരിലെ കലകാരന്മാര്‍ക്കൊപ്പം ചെണ്ട കൊട്ടി മോദി; വീഡിയോ

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരില്‍ ബി.ജെ.പിയുടെ പ്രചാരണം ശക്തമാക്കി നരേന്ദ്ര മോദി. പ്രചരണത്തിന്റെ ഭാഗമായി അദ്ദേഹം മണിപ്പൂരിലെ കലകാരന്മാര്‍ക്കൊപ്പം പരമ്പരാഗത വാദ്യങ്ങള്‍ വായിക്കുകയും ചെയ്തു. പ്രചാരണവേളയില്‍, സംസ്ഥാനത്തെ ...

രാഷ്‌ട്രീയ കൊലപാതകം; പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി അടൂർ പ്രകാശൻ

രാഷ്‌ട്രീയ കൊലപാതകം; പാർലമെന്റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി അടൂർ പ്രകാശൻ

ആലപ്പുഴ: കേരളത്തിൽ നടക്കുന്ന രാഷ്ട്രീയകൊലപാതങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അടിയന്തര നോട്ടീസ് നൽകി. അടൂർ പ്രകാശാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ കൊലപാതകങ്ങൾ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

സംസ്ഥാനത്ത് വർഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്‌ട്രീയ ശക്തികളാണ് കൊലപാതം നടത്തിയത് ; വി ഡി സതീശൻ

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് നടന്ന രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വർഗീയ വിഷം ചീറ്റുന്ന രണ്ട് രാഷ്ട്രീയ ശക്തികളാണ് കൊലപാതം ...

കൊടകര കുഴൽപ്പണ കേസ്: 1.4 ലക്ഷം രൂപ കൂടി കണ്ടെടുത്തു; പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്

കൊടകര കുഴൽപ്പണ കേസ്: 1.4 ലക്ഷം രൂപ കൂടി കണ്ടെടുത്തു; പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്

തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിന്‍റെ സുഹൃത്തിന്‍റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1,40,000 ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

വിറ്റഴിക്കുന്ന ആസ്തികളെല്ലാം രാജ്യത്തിൻറെ പൊതുസ്വത്ത്, ബി.ജെ.പിയുടേയോ മോദിയുടേതോ അല്ലെന്ന് മമത ബാനർജി

കേന്ദ്ര സർക്കാരിന്റെ ധനസമാഹരണ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തിന്റെ പൊതുസ്വത്ത് കുത്തകകള്‍ക്ക് കൈമാറി ആറുലക്ഷം കോടി രൂപ സമാഹരിക്കുകയാണ് പദ്ധതിയിലൂടെ മോദി ...

മമ്മൂട്ടിക്ക് ആദരവുമായി ബി.ജെ.പി, കെ സുരേന്ദ്രന്‍ നടന്റെ വീട്ടിലെത്തി പൊന്നാടയണിയിച്ചു

മമ്മൂട്ടിക്ക് ആദരവുമായി ബി.ജെ.പി, കെ സുരേന്ദ്രന്‍ നടന്റെ വീട്ടിലെത്തി പൊന്നാടയണിയിച്ചു

നടൻ മമ്മൂട്ടി എന്നും മലയാള സിനിമയെയും ഒപ്പം ഇന്ത്യൻ സിനിമയെയും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ്. മമ്മൂട്ടി സിനിമ ജീവിതത്തിന്റെ അൻപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. സിനിമ ലോകത്ത് അൻപത് വർഷം ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബാങ്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബാങ്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് എം സി അജിത്തിനെ മാറ്റി. പകരം ചുമതല നൽകിയിരിക്കുന്നത് . മൂന്നംഗ സമിതിക്കാണ് . ഇതുസംബന്ധിച്ച ഉത്തരവും ...

രാജ്യത്ത് ഹിന്ദു താലിബാൻ; ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ

നിങ്ങള്‍ ആരെയാണ് ലക്ഷ്യമാക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം;കേന്ദ്രത്തിനെതിരെ വിമർശനവുമായി ശശി തരൂർ

കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ജനസംഖ്യാ നിയന്ത്രണം വഴി ബി.ജെ.പി. ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണെന്ന് ശശി തരൂര്‍ എം.പി. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ...

രാജ്യദ്രോഹക്കേസിൽ ശശി തരൂരിന്റേയും മാധ്യമപ്രവർത്തകരുടേയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

നിങ്ങള്‍ ആരെയാണ് ലക്ഷ്യമാക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം; ജനസംഖ്യാ നിയന്ത്രണം ബി.ജെ.പിയുടെ വര്‍ഗീയ അജണ്ട- ശശി തരൂര്‍

ന്യൂദല്‍ഹി: ജനസംഖ്യാ നിയന്ത്രണം വഴി ബി.ജെ.പി. ആരെയാണ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണെന്ന് ശശി തരൂര്‍ എം.പി. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഒരു പ്രത്യേക മതവിഭാഗത്തെയാണ് ...

കൊടകര കുഴല്‍പ്പണക്കേസിലെ കുറ്റപത്രം 24ന് സമർപ്പിക്കും

കൊടകര കുഴല്‍പ്പണക്കേസിലെ കുറ്റപത്രം 24ന് സമർപ്പിക്കും

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ലെ കു​റ്റ​പ​ത്രം ജൂ​ലൈ 24-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​ട​തിയിൽ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. കേ​സ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രി​ക്കും കു​റ്റ​പ​ത്ര​ത്തി​ല്‍ ...

കൊടകര കുഴല്‍പ്പണം; അന്വേഷണം രാഷ്‌ട്രീയതലത്തിലേക്ക്; എട്ട് ലക്ഷം കണ്ടെടുത്തത് കോഴിക്കൂട്ടില്‍ നിന്ന്

കൊടകര കള്ളപ്പണ കവർച്ച കേസിൽ കുറ്റപത്രമായി; ഈ മാസം 23 ന് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും

കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23 ന് കുറ്റപത്രം സമർപ്പിക്കും. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ 22 പ്രതികളെന്ന് അന്വേഷണ സംഘം. അന്വേഷണ ...

അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യ; സ്വർണക്കള്ളക്കടത്തു കേസിൽ സംശയങ്ങൾ നീളുന്നതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും അടുപ്പക്കാരിലേക്കുമാണെന്നു കെ.സുരേന്ദ്രൻ

കൊടകര കള്ളപ്പണ കവർച്ച കേസിലെ കുറ്റപത്രം ഈ മാസം 23ന് സമർപ്പിക്കും 

ഈ മാസം 23 ന് കൊടകര കള്ളപ്പണ കവർച്ച കേസിലെ കുറ്റപത്രം സമർപ്പിക്കും. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. 22 പ്രതികളാണ് കേസിൽ ഉള്ളത്. ഈ മാസം ...

തമിഴ്‌നാട് രണ്ടായി മുറിക്കണം; പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യമുന്നയിച്ച് ബി.ജെ.പി. ഉപാധ്യക്ഷന്‍

തമിഴ്‌നാട് രണ്ടായി മുറിക്കണം; പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യമുന്നയിച്ച് ബി.ജെ.പി. ഉപാധ്യക്ഷന്‍

ചെന്നൈ: കോയമ്പത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച് ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍. കോയമ്പത്തൂരും ചെന്നൈയും ആസ്ഥാനമായി രണ്ട് സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ...

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി; സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം

2023 ന് മുന്‍പ് ബി.ജെ.പിയ്‌ക്കെതിരെ ദേശീയ ബദല്‍ സാധ്യമാവില്ലെന്ന് കോണ്‍ഗ്രസ്

ഹൈദരാബാദ്: ബി.ജെ.പിയ്‌ക്കെതിരായ ദേശീയ ബദല്‍ 2023 മേയ് മാസത്തിന് മുന്‍പ് രൂപപ്പെടില്ലെന്ന് കോണ്‍ഗ്രസ് വക്താവും എം.പിയുമായ മനീഷ് തിവാരി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പായിരിക്കും പ്രതിപക്ഷത്തെ ...

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസ്; ജേക്കബ് തോമസിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്, ഇന്ന് എഫ് ഐ ആർ സമർപ്പിച്ചേക്കും

പുറത്തുനിന്ന് കണ്ട ബി.ജെ.പിയല്ല അകത്തുള്ളത്; പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വേണം; യുവമോര്‍ച്ചയോട് ഡി.വൈ.എഫ്.ഐയെ കണ്ടുപഠിക്കണമെന്നും ജേക്കബ് തോമസ്

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയില്‍ മാറ്റങ്ങള്‍ വേണമെന്ന് ജേക്കബ് തോമസ്. കേരളത്തിലെ പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്ന് കണ്ട ബി.ജെ.പിയും അകത്തുചെന്നപ്പോഴുള്ള ...

സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി, സാധ്യത കോന്നിയിൽ

കെ.സുരേന്ദ്രന്‍ സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം; തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റിങ് വേണമെന്നും ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യം

കാസര്‍ഗോഡ്: ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തില്‍ കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പക്ഷത്തെ നേതാക്കളാണ് ...

മയക്കുമരുന്ന് ഇരുട്ടും നാശവും വിനാശവും നൽകുന്നു’: പ്രധാനമന്ത്രി

താമര ചിഹ്നത്തിലുള്ള ക്യാരി ബാഗുകള്‍; റേഷന്‍ കേന്ദ്രങ്ങളില്‍ മോദിയുടെ ചിത്രം വെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബി.ജെ.പി. നിര്‍ദ്ദേശം

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം. ബി.ജെ.പി. ഭരിക്കുന്ന ...

Page 1 of 7 1 2 7

Latest News