നവാഗതനായ അശോക് ആര്. കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഇന്ദ്രന്‍സാണ്. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രമുഖ ഗായകന് കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു
ഷാജി ജേക്കബ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. തിരക്കഥ സംഭാഷണമെഴുതുന്നത് സത്യന് എം എ ആണ്. മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ എന്നിവരാണ് സംഗീതം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക