മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. വിദേശത്തു ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ചില തടസങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തിന്റെ പൂര്ണപിന്തുണലഭിക്കും. തൊഴില്‍മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കും. ആഴ്ചയുടെ അവസാനം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മനസ്സിന്റെ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ആഴ്ചയുടെ ആദ്യപകുതിയിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതി കഴിയുന്നതോടെ കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യം നിലനിർത്താൻ കഴിയും. ജോലിയിൽ ചെറിയ തോതിൽ പുരോഗതി കണ്ടുതുടങ്ങും. തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
ഈയാഴ്ച ഇടവക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആരോഗ്യം നിലനിർത്താൻ സാധിക്കും. വരുമാനത്തിൽ നേരിയ വർധന അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ ആവശ്യമുള്ള ദിവസങ്ങളാണിത്. പ്രതിസന്ധികളിലൊന്നും പെടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വിജയം സ്വന്തമാക്കാൻ കഴിയും. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം. ഭാഗ്യാനുഭവം വര്‍ധിക്കുന്നകാലം. ആളുകളോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയത്തിന് യോഗം. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടം.
മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)
ജിവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടാകാന്‍ യോഗമുണ്ട്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പഴയ സുഹൃത്തുക്കളെയൊക്കെ കണ്ടുമുട്ടാന്‍ യോഗം. തൊഴില്‍പരമായിട്ടും അത്രനല്ല സമയമല്ല. തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് നന്നല്ല. സഹപ്രവര്‍ത്തവരുടെ പിന്തുണലഭിക്കും. ആഴ്ചയവസാനം സന്തോഷകരമായ ചില കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. ജോലികാര്യങ്ങളിലും കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. കണ്ടകശ്ശനി മാറിയതിനാൽ തടസ്സങ്ങൾ നീങ്ങും. ആരോഗ്യം മെച്ചപ്പെടും. ബുധനാഴ്ചയ്ക്കു ശേഷം കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
നക്ഷത്ര സ്വഭാവം; അറിയാം 27 നക്ഷത്രക്കാരുടെയും പൊതുസ്വഭാവങ്ങൾ
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
കുടുംബബന്ധങ്ങള്‍ മെച്ചപ്പെടും. വരുമാന സ്രോതസുകള്‍ വര്‍ധിക്കും. മാതാവിന്റെ ആരോഗ്യകാര്യം ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യത. നന്നായി ആലോചിച്ച ശേഷം തീരുമാനമെടുക്കുക. ശത്രുക്കളെ കരുതിയിരിക്കുക. ഞായറാഴ്ച മനസ്സിനു സ്വസ്ഥത കുറയും. കാര്യങ്ങൾക്കെല്ലാം ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
ചിങ്ങക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വലിയ പ്രതിസന്ധികളിലൊന്നും പെടില്ല. കാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും. ചെലവ് വര്‍ധിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ആത്മീയമായി താല്‍പ്പര്യം വര്‍ധിക്കും. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബിസിനസുകാര്‍ക്ക് അനുകൂലമായ സമയം.
കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയുടെ പകുതിക്കു ശേഷമുള്ള ദിവസങ്ങളിൽ കാര്യങ്ങൾ അനുകൂലമായിരിക്കും. കടബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തും. ജോലിരംഗത്തു പുരോഗതി കാണപ്പെടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വീട് നിര്‍മാണം ആഗ്രഹിച്ചവര്‍ക്ക് അതിന് അനുകൂല സമയം. ചെലവ് വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് നേട്ടങ്ങളുടെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍പരമായി നേട്ടത്തിന്റെ കാലം.
തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)
കുടുംബത്തില്‍ സന്തോഷാനുഭവം. ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. ദൂരദേശ യാത്രയ്ക്കു യോഗം. കുടുംബത്തിനായി ധാരാളം പണം ചെലഴിക്കും. വിദ്യാര്‍ഥികള്‍ക്ക് അത്ര അനുകൂല സമയം അല്ല. വരുമാനം വര്‍ധിക്കാന്‍ യോഗം. മറ്റുള്ളവരുടെ പിന്തുണ നിങ്ങള്‍ക്ക് യഥേഷ്ടം ലഭിക്കും. ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
ആളുകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വ്യക്തിബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. പലയിടങ്ങളില്‍ നിന്നും മുമ്പത്തേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിരംഗത്ത് സ്വസ്ഥത ഉണ്ടാകും. ഞായറാഴ്ച മനസ്സിനു സ്വസ്ഥത കുറയുന്നതായി തോന്നും. എന്നാൽ, തിങ്കളാഴ്ച മുതൽ തികച്ചും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്താൻ സാധിക്കും. പുതിയ സ്ഥാനലബ്ധിക്കും സാധ്യത.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
ചെലവുകള്‍ വര്‍ധിക്കും. ശത്രുക്കളെ കരുതിയിരിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. എല്ലാ ജോലികളിലും വിജയമുണ്ടാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ബിസിനസില്‍ വളര്‍ച്ചയുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്രയ്ക്കു യോഗം. ഈയാഴ്ച ധനുക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. കൂടുതൽ യാത്ര വേണ്ടിവരും. ചെലവു കൂടും. ശരീരസുഖം കുറയും. എങ്കിലും ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ഞായർ, തിങ്കൾ ദിവസങ്ങളിൽ മനസ്സിനു സ്വസ്ഥത കുറയും.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
നിരവധി നല്ല ഫലങ്ങള്‍ക്കു യോഗം. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വരുമാനം വര്‍ധിക്കാന്‍ യോഗം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ടു ദൂരെയാത്ര ചെയ്യാന്‍ യോഗം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ഈയാഴ്ച മകരക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശരീരസുഖം കുറയും. ചെലവു കൂടും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യം കുറെയൊക്കെ മെച്ചപ്പെടും. കാര്യങ്ങൾ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. വരുമാനത്തിൽ ചെറിയ തോതിൽ വർധനയുണ്ടാകും.
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
തൊഴില്‍പരമായി അത്രനല്ലകാലമല്ല. ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടും. നിങ്ങളുടെ മനസ്സ് ജോലിയില്‍ നിന്ന് വ്യതിചലിക്കാം. ധനപരമായി നേട്ടമുണ്ടാകും, കൂടാതെ നിങ്ങളുടെ പഴയ നഷ്ടങ്ങള്‍ ഈ സമയം ലാഭമായി ഭവിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകാം. മാനസികമായി പിരിമുറുക്കമുണ്ടാകാം.ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കാൻ ഇടയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കുന്നതിൽ കൂടുതൽ കാലതാമസം അനുഭവപ്പെടും. ശരീരസുഖം കുറയുമെങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പെടില്ല.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
ഭാഗ്യം നിങ്ങളെ തുണയ്ക്കുന്നകാലമാണ്. സാമ്പത്തിക നേട്ടത്തിനു യോഗം. കുടുംബ ബന്ധം മെച്ചപ്പെടും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല കാലം. വിദ്യാര്‍ഥികള്‍ക്ക് അത്ര അനുകൂല കാലമല്ല. ബിസിനസില്‍ നേട്ടം. വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. ഇതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക