രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ (Vi) നെറ്റ്വർക്കുകൾ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീണ്ടും നിശ്ചലമായിരുന്നു. ദക്ഷിണേന്ത്യയിലാണ് നെറ്റ്വർക്ക് പ്രശ്നം കാര്യമായി നേരിട്ടത്.
ഐഫോൺ 12 പ്രീ ബുക്കിങ് തുടങ്ങി 24 മണിക്കൂറിൽ വാങ്ങാനെത്തിയത് 20 ലക്ഷം പേർ
ദക്ഷിണേന്ത്യയിലെ ഫൈബർ നെറ്റ്വർക്കിലെ തകരാറിനെ തുടർന്നാണ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് നേരിട്ടതെന്നാണ് കമ്പനിയുടെ വിശദീകരണം. വി യുടെ ഫൈബർ നെറ്റ്വർക്കിൽ കോയമ്പത്തൂര്‍, സേലം, തിരുപ്പതി, മൈസൂർ, ചെന്നൈ എന്നിവടങ്ങളിലാണ് കാര്യമായി പ്രശ്നം നേരിട്ടത്.
ഓപ്പോ എഫ് 17 പ്രോ സ്മാർട്ട് ഫോണുകളുടെ ദിവാലി എഡിഷനുകള്‍ ഇന്ത്യയിൽ
എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക