കമ്പനി

ദശലക്ഷക്കണക്കിന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, കാർ തിരികെ വിളിച്ച് കമ്പനി 

ദശലക്ഷക്കണക്കിന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, കാർ തിരികെ വിളിച്ച് കമ്പനി 

ഫോർഡ് വാഹനങ്ങളിൽ ട്രാൻസ്മിഷൻ പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇത് പരിഹരിക്കാൻ കമ്പനി 29 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് ഈ വാഹനങ്ങൾ തിരിച്ചുവിളിച്ചത്. ...

മമ്മൂട്ടിയുടെ വഴിയേ ഐശ്വര്യ റായിയും; 45 വയസ്സിലും നിറയൗവ്വനത്തോടെ താരം

പാനമ പേപ്പര്‍ കേസ് നടി ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

മുംബൈ: പാനമ പേപ്പര്‍ കേസില്‍ നടി ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഇഡി ...

കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം, വ്യവസായികള്‍ പണം തട്ടിയെടുത്തെന്ന് പരാതിയുമായി നടി സ്നേഹ

കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം, വ്യവസായികള്‍ പണം തട്ടിയെടുത്തെന്ന് പരാതിയുമായി നടി സ്നേഹ

തന്റെ കയ്യിൽ നിന്ന് വ്യവസായികൾ പണം തട്ടിയെടുത്തെന്ന പരാതിയുമായി തെന്നിന്ത്യൻ താരം സ്നേഹ. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് വ്യവസായികൾ നദിയിൽ നിന്ന് പണം തട്ടിയെടുത്തത്. തന്റെ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണം; മുഖ്യമന്ത്രി വിളിച്ച മന്ത്രിതല ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചേരും. ഗതാഗത മന്ത്രി ആന്‍റണി രാജു, ധനമന്ത്രി കെ ...

വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ടു ; നടുറോഡില്‍ യൂണിഫോം അഴിച്ച്‌ ഇറ്റാലിയന്‍ വിമാനകമ്പനിയിലെ എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം

വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ടു ; നടുറോഡില്‍ യൂണിഫോം അഴിച്ച്‌ ഇറ്റാലിയന്‍ വിമാനകമ്പനിയിലെ എയര്‍ഹോസ്റ്റസുമാരുടെ പ്രതിഷേധം

വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാര്‍ തെരുവില്‍ പ്രതിഷേധിച്ചു. ഇറ്റാലിയന്‍ വിമാനകമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ യൂണിഫോം അഴിച്ച്‌ പ്രതിഷേധിച്ചത്. പുതിയതായി ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്പർടെക്കിന് വൻ തിരിച്ചടിയായി സുപ്രീംകോടതി വിധി; നോയിഡയിൽ കമ്പനി നിർമ്മിച്ച 40 നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു, ഫ്ലാറ്റ് ഉടമകൾക്ക് 12% പലിശ സഹിതം പണം തിരികെ നല്‍കണം

ഡല്‍ഹി: നോയിഡയിലെ ഒരു ഭവന നിർമ്മാണ പദ്ധതിയിൽ റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്പർടെക്ക് നിർമ്മിച്ച 40 നിലകളുള്ള രണ്ട് കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. ...

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍  ബോളിവുഡിലേക്ക്

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക്

ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടന്‍ ...

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി വേളാപുരത്ത് കരിയില്‍ ബഷീര്‍(52)ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. വിതാഖ് തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. കുവൈത്ത് ...

നടൻ കമൽഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് പരിശോധനയെന്ന് റിപ്പോർട്ട്. പരിശോധന മക്കൾ നീതി മയ്യം ട്രഷറർ ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് എട്ട് കോടി രൂപ ...

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മാഗ്‌നൈറ്റ് ടര്‍ബോ വില കൂട്ടി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മാഗ്‌നൈറ്റ് ടര്‍ബോ വില കൂട്ടി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 2020 ഡിസംബര്‍ ആദ്യവാരമാണ് മാഗ്‌നൈറ്റ് സബ്കോംപാക്റ്റ് എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം മികച്ച ബുക്കിംഗ് നേടിയത്. വിപണിയിലും നിരത്തിലും ...

സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് ;കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് ;കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ല്‍. രാവിലെ മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ ...

സ്മാര്‍ട്ട് ഫോണ്‍ പോക്കോയുടെ ഏറ്റവും പുതിയ വേരിയന്റ് എം3 ഇന്ത്യന്‍ വിപണിയില്‍

സ്മാര്‍ട്ട് ഫോണ്‍ പോക്കോയുടെ ഏറ്റവും പുതിയ വേരിയന്റ് എം3 ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ പോക്കോയുടെ ഏറ്റവും പുതിയ വേരിയന്റ് എം3 ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നു. ഫ്‌ലിപ്കാര്‍ട്ടില്‍ ഇത് വില്‍പ്പനയ്ക്ക് ലഭ്യമാണ്. പ്രീമിയം നിലവാരത്തിലെത്തുന്ന ബജറ്റ് ഫോണ്‍ എന്നാണ് പോക്കോ ...

നത്തിംഗ്  ! ഒരു കമ്പനിയുടെ പേരാണ്, പ്രത്യേകതകള്‍ ഇങ്ങനെ

നത്തിംഗ് ! ഒരു കമ്പനിയുടെ പേരാണ്, പ്രത്യേകതകള്‍ ഇങ്ങനെ

വൺപ്ലസിൽ നിന്ന് വിടവാങ്ങിയ സഹസ്ഥാപകനായ കാൾ പെയ് പുതിയ ഒരു കമ്പനി ആരംഭിച്ചിരിക്കുകയാണ്. മറ്റെന്തിനേക്കാൾ കമ്പനിയുടെ പേരാണ് കൗതുകമുണർത്തുന്നത്. നത്തിംഗ് എന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതിയ ...

രണ്ടാം വരവിൽ വിൽപന 50,000 കടന്ന് ജാവ

രണ്ടാം വരവിൽ വിൽപന 50,000 കടന്ന് ജാവ

രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ആദ്യ വർഷത്തിനകം തന്നെ അര ലക്ഷം യൂണിറ്റ് കവിഞ്ഞെന്നു നിർമാതാക്കളായ ക്ലാസിക് ലെജൻഡ്സ് ...

വോഡഫോൺ ഐഡിയ നെറ്റ്‌വർക്കുകൾ മണിക്കൂറുകളോളം നിശ്ചലമായതിന്റെ കാരണം വ്യക്തമാക്കി കമ്പനി

വോഡഫോൺ ഐഡിയ നെറ്റ്‌വർക്കുകൾ മണിക്കൂറുകളോളം നിശ്ചലമായതിന്റെ കാരണം വ്യക്തമാക്കി കമ്പനി

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയയുടെ (Vi) നെറ്റ്‌വർക്കുകൾ ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീണ്ടും നിശ്ചലമായിരുന്നു. ദക്ഷിണേന്ത്യയിലാണ് നെറ്റ്‌വർക്ക് പ്രശ്നം കാര്യമായി നേരിട്ടത്. ഐഫോൺ 12 പ്രീ ...

അമേരിക്കന്‍ കമ്പനിയായ കലൈഡോസ്‌കോപ് ഇന്നവേഷനെ ഇന്‍ഫോസിസ് ഏറ്റെടുക്കുന്നു

അമേരിക്കന്‍ കമ്പനിയായ കലൈഡോസ്‌കോപ് ഇന്നവേഷനെ ഇന്‍ഫോസിസ് ഏറ്റെടുക്കുന്നു

ന്യൂഡെല്‍ഹി: ( 04.09.2020) അമേരിക്കന്‍ കമ്പനിയായ കലൈഡോസ്‌കോപ് ഇന്നവേഷനെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്ബനിയായ ഇന്‍ഫോസിസ് ഏറ്റെടുക്കുന്നു. 42 ദശലക്ഷം അമേരിക്കന്‍ ഡോളര്‍(ഏതാണ്ട് 308 കോടി ...

സ്പിന്നിംഗ് മിൽ; ശമ്പളമില്ലാതെ തൊഴിലാളികൾ ആത്മഹത്യ ചെയ്യുന്നു  : എഫ്.ഐ.ടി.യു

സ്പിന്നിംഗ് മിൽ; ശമ്പളമില്ലാതെ തൊഴിലാളികൾ ആത്മഹത്യ ചെയ്യുന്നു : എഫ്.ഐ.ടി.യു

കണ്ണൂർ : ലോക്ഡൗണിന്റെ മറവിൽ കമ്പനി ലേഓഫ് പ്രഖ്യാപിക്കാൻ ശ്രമിക്കുകയും മെയ് മാസ ശമ്പളം ഇത് വരെ നൽകാതിരിക്കുകയും ചെയ്യുന്ന മിൽ മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്ര ...

എതിരാളികൾ ഇല്ലാത്ത 16 വർഷങ്ങൾ; രാജ്യത്തെ കാർ വില്പനയിൽ ഓൾട്ടോ മുന്നിൽ

എതിരാളികൾ ഇല്ലാത്ത 16 വർഷങ്ങൾ; രാജ്യത്തെ കാർ വില്പനയിൽ ഓൾട്ടോ മുന്നിൽ

ന്യൂഡൽഹി : മാരുതി സുസുകിയുടെ ഓൾട്ടോ, 16 വർഷമായി രാജ്യത്ത് ഏറ്റവുമധികം വിൽപനയുള്ള കാറാണെന്ന് കമ്പനി അറിയിച്ചു. 2000ൽ വിപണിയിലെത്തിയ കാർ 2004 മുതൽ ഇപ്പോൾ വരെ ...

ടിവിഎസ്  സ്റ്റാര്‍ സിറ്റി പ്ലസിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

കഴിഞ്ഞ സെപ്തംബറിലാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ സ്‌പെഷ്യല്‍ പതിപ്പിനെ ടിവിഎസ് വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതിയുടെ അന്ത്യശാസനം

മരട് ഫ്ലാറ്റ്; പൊളിക്കാനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ ബുധനാഴ്ച തീരുമാനിക്കും. ഉടമകൾ ഇല്ലാത്ത 15 ഫ്‌ളാറ്റുകളിലെയും സാധനങ്ങൾ റവന്യൂ വകുപ്പ് കണ്ടുകെട്ടും. അതേസമയം ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സുപ്രിംകോടതി നിയോഗിച്ച ...

ഫോണിന് അസാധാരണ ചൂട് ;മലയാളി യുവാവ് തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ഫോണിന് അസാധാരണ ചൂട് ;മലയാളി യുവാവ് തലനാരിഴയ്‌ക്ക് രക്ഷപെട്ടു

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യാ നഗരമായ ജുബൈലില്‍ മലയാളിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി എഎസ് സജീറിനാണ് ദുരനുഭവം ഉണ്ടായത്. ...

Latest News