കാബൂള്‍: അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ 12 താലിബാന് ഭീകരരെ വധികച്ചതായി റിപ്പോർട്ട്. വ്യോമാക്രമണത്തില്‍ പാകിസ്താന് പൗരന്മാരാണ് കൊല്ലപ്പെട്ട ആറു പേര്. നംഗാര്ഹറിലെ ഗവര്‍ണറുടെ ഓഫീസ് ഏഴു പേര്‍ക്ക് പരിക്കേറ്റതായി അറിയിച്ചു. ആക്രമണം നടന്നത് ഖൊഗ്യാനി ജില്ലയിലെ ദല്ദോ ഏരിയയിലാണ്. സേന ഭീകരരുടെ കൈവശമുണ്ടായിരുന്ന ഏഴ് റൈഫിളുകള്‍ പിടിച്ചെടുത്തു. പ്രദേശവാസികള്‍ക്കോ നിയമപാലകര്‍ക്കോ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക