കണ്ണൂർ : ജില്ലയില്‍ ശനിയാഴ്ച 430 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 397 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര് വിദേശത്തു നിന്നും 20 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഒമ്പത് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ആരോഗ്യ രംഗത്തുണ്ടായത് ജനകീയമുന്നേറ്റം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 36
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 16
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 21
അഞ്ചരക്കണ്ടി 1
ആറളം 11
അയ്യന്‍കുന്ന് 3
അഴീക്കോട് 11
ചപ്പാരപ്പടവ് 3
ചെമ്പിലോട് 13
ചെങ്ങളായി 3
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 5
ചിറക്കല്‍ 6
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 2
ധര്‍മ്മടം 2
എരഞ്ഞോളി 3
ഏഴോം 3
ഇരിക്കൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 3
കല്ല്യാശ്ശേരി 4
കണ്ണപുരം 4
കീഴല്ലൂര്‍ 2
കേളകം 2
കൂടാളി 1
കൊട്ടിയൂര്‍ 4
കുന്നോത്തുപറമ്പ് 17
കുറുമാത്തൂര്‍ 4
കുററ്യാട്ടൂര് 2
മാടായി 14
മാലൂര്‍ 1
മാങ്ങാട്ടിടം 14
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 4
നടുവില്‍ 1
നാറാത്ത് 2
ന്യൂമാഹി 10
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 2
പാട്യം 15
പട്ടുവം 1
പായം 5
പയ്യാവൂര്‍ 7
പെരളശ്ശേരി 1
പേരാവൂര്‍ 7
പെരിങ്ങോം വയക്കര 7
പിണറായി 3
രാമന്തളി 5
തില്ലങ്കേരി 15
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 12
വളപ്പട്ടണം 4
വേങ്ങാട് 3
കാസര്‍ഗോഡ് 1
തൃശ്ശൂര്‍ 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 5
ചിറക്കല്‍ 1
ചിററാരിപ്പറമ്പ് 3
ചൊക്ലി 1
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
പരിയാരം 1
പായം 1
വിദേശം:
കണ്ണൂര്‍ കോര്പ്പറേഷന് 1
കണിച്ചാര്‍ 1
മാടായി 1
മാട്ടൂല്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 3
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
വീടുകളില്‍ ചികിത്സയിലുള്ളത് 4555 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4555 പേര് വീടുകളിലും ബാക്കി 867 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 158, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 109, തലശ്ശേരി ജനറല്‍ ആശുപത്രി- 59, കണ്ണൂര്‍ ജില്ലാ ആശുപത്രി- 69, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്എംഡിപി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 28, എ കെ ജി ആശുപത്രി- 35, ധനലക്ഷ്മി- 2, കൊയിലി – 3, ശ്രീ ചന്ദ് ആശുപത്രി- 4, ജിം കെയര്‍- 68, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ് – 4, ജോസ്ഗിരി- 8, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 22, എം സി സി- 4, പയ്യന്നൂര്‍ ടി എച്ച് -1, തളിപ്പറമ്പ് ടി എച്ച് – 2, മിഷന് ആശുപത്രി- 1, സ്പെഷ്യാലിറ്റി- 2, അമലാ ആശുപത്രി- 1, അനാമായ ആശുപത്രി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 238. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 49 പേരും ചികിത്സയിലുണ്ട്.
കേരളത്തിലെ ആദ്യ കല്ലുമ്മക്കായ ഹാച്ചറി പുതിയങ്ങാടിയില്‍
കൊവിഡ്: ജില്ലയില്‍ 360 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 360 പേര്‍ക്ക് കൂടി ശനിയാഴ്ച (ഒക്ടോബര്‍ 24) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 16354 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 273 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 27 പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് 19 പേരുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഏഴ് പേരും മിംസ് കണ്ണൂരില്‍ നിന്ന് ആറ് പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ച് പേരും പ്രീമെട്രിക് ഹോസ്റ്റലില്‍ നിന്ന് നാല് പേരും ജിംകെയറില് നിന്ന് മൂന്ന് പേരും രോഗമുക്തി നേടി. സെഡ് പ്ലസ് സിഎഫ്എല്‍ടിസി, ജോസ് ഗിരി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര് വീതവും എകെജി, ഇന്ത്യന്‍ ഹോസ്പിറ്റല്‍, ബിഷപ്പ് ഹൗസ് തലശേരി, സ്പോര്‍ട് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കൊളശേരി സിഎഫ്എല്‍ടിസി, കാര്യത്താസ് കോട്ടയം, മിംസ് കാലിക്കറ്റ്, എംഐടി ഡിസിടിസി, മൈത്ര കോഴിക്കോട്, പൂക്കോട് ഡേ കെയര്‍ സെന്റര്‍, മറീന ട്രീറ്റ്മെന്റ് സെന്റര്‍ ഫറൂക്ക് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര് വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
ബാക്കി 5471പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 90 പേര് കൊവിഡ് മൂലം മരണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക