പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ ചാരനെ പിടികൂടി. രാജസ്ഥാനില്‍ ബാര്‍മര്‍ ജില്ലയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വളരെക്കാലമായി ഐഎസ്ഐയുടെ ചാരനായി പ്രവർത്തിക്കുന്നു.
ഇന്ത്യയുടെ തന്ത്രപരമായ സൈനിക വിവരങ്ങള്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇയാള്‍ കൈമാറിയിരുന്നുവെന്നാണ് കണ്ടെത്തല്‍. വിശദമായ ചോദ്യം ചെയ്യാനായി ഇയാളെ ജയ്പൂരിലേക്ക് കൊണ്ടുപോയതായി പോലീസ് എഡിജി വ്യക്തമാക്കി.
കൊവിഡ് വ്യാപനം അതിരൂക്ഷം; കയ്പമംഗലം പഞ്ചായത്ത് നാളെ മുതൽ പൂർണമായും അടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക