തിരുവനന്തപുരം കാച്ചാണിയില്‍ കരമന ആറ്റിലേക്ക് ചാടിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മരിച്ചത് കാച്ചാണി സ്വദേശിയാണ്. നാട്ടുകാര്‍, ഒപ്പം ചാടിയ പെണ്‍കുട്ടിയെ രക്ഷപെടുത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയത് അഞ്ച് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ്.
ഇടുക്കിയിൽ 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
സുഹൃത്തുക്കള്‍ പറയുന്നത്, ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ എതിര്‍ത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ്. അരുവിക്കര പൊലീസ് സംഭവത്തില്‍ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക