ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നൽകി. 2019-2020 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയാണ് നീട്ടിയത്. നവംബര്‍ മുപ്പതിനകം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാൽ, 2020 ഡിസംബര്‍ 31 വരെയാണ് ഇപ്പോൾ സമയം നീട്ടിയിരിക്കുന്നത്.
നേരത്തെ പലതവണകളായി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം നീട്ടിനല്‍കിയിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സമയ പരിധി നീട്ടി നൽകുകയായിരുന്നു. ഇതോടെ നികുതിദായകര്‍ക്ക് ഒരു മാസം കൂടി അധികസമയം ലഭിക്കും.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ വിദഗ്ദ്ധസമിതിയിൽ ധാരണ, അന്തിമ തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്
പ്രതികരിക്കാൻ ഇവിടെ എഴുതുക