ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഐസൊലേഷനിൽ പ്രവേശിച്ചു. കുടുബാംഗത്തിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചത്. ഗംഭീർ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.
സഹപ്രവർത്തകർക്ക് ചിമ്പുവിന്റെ ദീപാവലി സമ്മാനം , സ്വര്‍ണ നാണയവും വസ്ത്രങ്ങളും നൽകി നടൻ
താന്‍ ഐസൊലേഷനിലാണെന്നും കോവിഡ് പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ഗംഭീര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഡല്‍ഹിയില്‍ നവംബര്‍ അഞ്ചാം തീയതി 6700-ഓളം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല രാജ്യങ്ങളും കോവിഡ് വാക്സിൻ പരീക്ഷണ ഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക