തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരംഗത്ത് നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമേയം. യുവാക്കൾക്ക് മത്സരരംഗത്ത് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും മൂന്ന് വട്ടം മത്സരിച്ചവരെ ഒഴിവാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പാർട്ടി നേതൃത്വത്തിന് ഇന്ന് കൈമാറും.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
ഡിസംബർ എട്ട്, പത്ത്, പതിനാല് തിയ്യതികളിലാണ് വോട്ടെടുപ്പ്. 16 നാണ് വോട്ടെണ്ണൽ. കൊവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് അനുവദിക്കും. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. അനുകൂല സാഹചര്യമാണെന്നും യുഡിഎഫ് തൂത്തുവാരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക