സമൂഹ മാധ്യമത്തിൽ പരിഹസിച്ചവര്ക്ക് മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. വളര്‍ത്തുനായ്ക്കളെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന പരസ്യം ഗോപി സുന്ദര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
ഇതിനെ പരിഹസിച്ച് നിരവധി പേര് രംഗത്ത് വന്നിരുന്നു. പണത്തിന്റെ ഹുങ്കാണെന്നതായിരുന്നു വലിയ വിമര്‍ശനം.
എന്നാല്‍ ‘കാശുകൂടിയിട്ടുള്ള കഴപ്പല്ല സർ’ എന്ന തലക്കെട്ടോടുകൂടിയാണ് ഇപ്പോള്‍ ഗോപി സുന്ദര്‍ മറുപടി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Official.GopiSundar/posts/2956436834456827
പ്രതികരിക്കാൻ ഇവിടെ എഴുതുക