GOPI SUNDAR

ഗോപി സുന്ദർ ഈണം നൽകി; വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ഫാമിലി സ്റ്റാറിലെ ആദ്യഗാനം പുറത്ത്

ഗോപി സുന്ദർ ഈണം നൽകി; വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ഫാമിലി സ്റ്റാറിലെ ആദ്യഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയും ബോളിവുഡ് നായിക മൃണാൾ താക്കൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. പരശുറാം പെട്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദർ വീണ്ടും തെലുങ്കിൽ ...

‘മൈൻഡ്പവർ മണിക്കുട്ടൻ’ ചിത്രീകരണം ആരംഭിക്കുന്നു

‘മൈൻഡ്പവർ മണിക്കുട്ടൻ’ ചിത്രീകരണം ആരംഭിക്കുന്നു

മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച് ...

‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്, ഐ ലൗ യു’, ​ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയുമായി അമൃത സുരേഷ്

ഒന്നിച്ചിട്ട് ഒരു വർഷം; ​ഫോട്ടോ പങ്കുവെച്ച് അമൃത സുരേഷും ​ഗോപി സുന്ദറും

ഗായിക അമൃത സുരേഷും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുളള വിവാഹം ഒരു വർഷം മുൻപ് ആയിരുന്നു കഴിഞ്ഞത്. . ​ഗോപി സുന്ദറുമൊത്തുള്ള ഫോട്ടോകൾ അമൃത സോഷ്യൽ മീഡിയയിൽ ...

‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്, ഐ ലൗ യു’, ​ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയുമായി അമൃത സുരേഷ്

‘ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ്, ഐ ലൗ യു’, ​ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോയുമായി അമൃത സുരേഷ്

അടുത്തിടെ ആയിരുന്നു സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള വിവാഹം നടന്നത് . പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും അമൃത സമൂഹമധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ...

എന്റെ സങ്കടം ആർക്കെങ്കിലും മനസ്സിലാകുമോയെന്ന് അറിയില്ല. എന്റെ കുടുംബത്തിലെ ഒരു അംഗമായിരുന്നു അവൾ. അവളെ ഒരു വളർത്തുമൃഗം എന്ന രീതിയിൽ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; വളർത്തു നായ ഹിയാഗോയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കിട്ട് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അഭയ ഹിരൺമയിയും
ദീപിക പദുക്കോൺ ബിക്കിനി ഇടുമ്പോൾ ഉള്ള ശരീരമാണ് എനിക്ക് അമൃതയിൽ വേണ്ടത്; ഗോപി സുന്ദർ

ദീപിക പദുക്കോൺ ബിക്കിനി ഇടുമ്പോൾ ഉള്ള ശരീരമാണ് എനിക്ക് അമൃതയിൽ വേണ്ടത്; ഗോപി സുന്ദർ

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃതയും തമ്മിലുള്ള പ്രണയബന്ധം പുറത്തറിഞ്ഞതോടെ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ പലതരത്തിലുള്ള വിമർശനാത്മകമായ കമന്റുകൾ കാണാറുണ്ട്. പല കമന്റുകളും പലപ്പോഴും അതിരു  വിടാറുമുണ്ട്. ...

‘മാബലി വന്നേ’ ! ഗോപീസുന്ദറിന്റെയും അമൃതാ സുരേഷിന്റെയും ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

‘മാബലി വന്നേ’ ! ഗോപീസുന്ദറിന്റെയും അമൃതാ സുരേഷിന്റെയും ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഗോപീസുന്ദറിന്റെയും അമൃതാ സുരേഷിന്റെയും ഓണപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.അമൃതയും ഗോപി സുന്ദറും സംയുക്തമായൊരുക്കുന്ന രണ്ടാമത്തെ സംഗീത വിഡിയോ ആണിത്. https://youtu.be/4iCeddfbJU0 ‘മാബലി വന്നേ’ എന്ന ഗാനത്തില്‍ പൊന്നോണക്കാഴ്ചകളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ...

ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി ഗോപി സുന്ദറിനൊപ്പം തിളങ്ങി അമൃത സുരേഷ്

ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി ഗോപി സുന്ദറിനൊപ്പം തിളങ്ങി അമൃത സുരേഷ്

ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിനൊപ്പം തിളങ്ങി ഗായിക അമൃത സുരേഷ്. ഓണവേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രമാണ് ഇരുവരും പങ്കുവച്ചത്. ‘എന്റെ മഴ’ എന്നാണ് അമൃതയെ ചേർത്തു നിർത്തി ...

അമൃത സുരേഷും ഗോപി സുന്ദറും സംയുക്തമായി ഒരുക്കിയ സംഗീത വിഡിയോ പ്രേക്ഷകർക്കരികിൽ

അമൃത സുരേഷും ഗോപി സുന്ദറും സംയുക്തമായി ഒരുക്കിയ സംഗീത വിഡിയോ പ്രേക്ഷകർക്കരികിൽ

ഗായിക അമൃത സുരേഷും സംഗീതസംവിധായകൻ ഗോപി സുന്ദറും സംയുക്തമായി ഒരുക്കിയ സംഗീത വിഡിയോ പ്രേക്ഷകർക്കരികിൽ. ‘തൊന്തരവ’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. ഗോപി സുന്ദറും അമൃതയും ആദ്യമായി ...

‘ചിത്രങ്ങള്‍ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട് ‘; ഗോപി സുന്ദറിനും അമൃതയ്‌ക്കും നേരെ സൈബർ ആക്രമണം

ഒരു സാരി വില്‍ക്കണമെങ്കില്‍ തെങ്ങില്‍ സാരി ചുറ്റിയാല്‍ മതി എന്നാണ് കിസ്സിങ് പോസ്റ്റ് വൈറലായപ്പോള്‍ തോന്നിയത്: ഗോപി സുന്ദര്‍

കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്യം എത്ര മാത്രമാണെന്ന് പുതിയ ആല്‍ബത്തിലെ ലിപ് ലോക്ക് സീന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് മനസിലായതെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഏറെ ...

എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്കു നൽകിയ സന്തോഷത്തിനും സർപ്രൈസുകൾക്കും നന്ദി പറയാൻ വാക്കുകളില്ല. എന്റെ എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത്. എന്റെ പിറന്നാൾ നിങ്ങൾ സ്വപ്നം പോലെ സുന്ദരമാക്കി. നിങ്ങളാണ് ഏറ്റവും മികച്ച ഭർത്താവ്; അമൃത സുരേഷ്

പിറന്നാൾ ആഘോഷത്തിന്റെ മനോഹര ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പങ്കുവച്ച് ഗായിക അമൃത സുരേഷ്. സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറും അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷും ചേർന്ന് അമൃതയ്ക്കായി ...

‘എന്റെ പ്രിയ കൺമണിക്ക് പിറന്നാൾ ആശംസകൾ’; അമൃത സുരേഷിനു ജന്മദിനാശംസകൾ നേർന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ

‘എന്റെ പ്രിയ കൺമണിക്ക് പിറന്നാൾ ആശംസകൾ’; അമൃത സുരേഷിനു ജന്മദിനാശംസകൾ നേർന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ

ഗായികയും ജീവിതപങ്കാളിയുമായ അമൃത സുരേഷിനു ജന്മദിനാശംസകൾ നേർന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. അമൃതയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കിട്ട് ‘എന്റെ പ്രിയ കൺമണിക്ക് പിറന്നാൾ ആശംസകൾ’ എന്ന് ...

സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയ ആൾക്ക് നാളെ പെരുവഴി തന്നെ ശരണമെന്ന് കമന്റ്‌; ‘അപ്പോൾ ആ വഴിയിൽ കാണാ’മെന്ന് ഗോപീസുന്ദര്‍

സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരാളുടെ കൂടെ പോയ ആൾക്ക് നാളെ പെരുവഴി തന്നെ ശരണമെന്ന് കമന്റ്‌; ‘അപ്പോൾ ആ വഴിയിൽ കാണാ’മെന്ന് ഗോപീസുന്ദര്‍

സ്വകാര്യ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമ പേജിൽ അനാവശ്യ കമന്റുമായി എത്തിയ ആൾക്കു മറുപടിയുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. ജീവിതപങ്കാളിയും ഗായികയുമായ അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിനു പിന്നാലെയായിരുന്നു ഒരാളുടെ ...

അമൃതയെ മാറോടണച്ച് ഗോപി സുന്ദർ; പ്രണയചിത്രം !

അമൃതയെ മാറോടണച്ച് ഗോപി സുന്ദർ; പ്രണയചിത്രം !

ഗായിക അമൃത സുരേഷിനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ഇരുവരും സായാഹ്ന കാഴ്ചകൾ ആസ്വദിച്ച് പ്രണയാര്‍ദ്രമായി പരസ്പരം നോക്കി നിൽക്കുന്ന മനോഹര ചിത്രമാണിത്. അമൃതയെ മാറോടണച്ച് ...

പ്രണയാർദ്രമായി ചുംബിക്കാനൊരുങ്ങുന്ന ഗോപി സുന്ദറും അമൃത സുരേഷും; വിഡിയോ

പ്രണയാർദ്രമായി ചുംബിക്കാനൊരുങ്ങുന്ന ഗോപി സുന്ദറും അമൃത സുരേഷും; വിഡിയോ

പുത്തൻ പാട്ട് പുറത്തിറക്കാനൊരുങ്ങി ഗായിക അമൃത സുരേഷും സംഗീതസംവിധായകൻ ഗോപി സുന്ദറും. ഇരുവരും സംയുക്തമായി ഒരുക്കുന്ന ആദ്യ സംഗീത വിഡിയോ ആണിത്. ‘തൊന്തരവ’ എന്ന പേരിലുള്ള പാട്ടിന്റെ ...

‘നിങ്ങള്‍ എന്ത് കരുതുന്നു, എങ്ങിനെ ഡ്രസ്സ് ചെയ്യുന്നു, അത് എങ്ങിനെ ഷോ ചെയ്യപ്പെടുന്നു എന്നതൊന്നും വിഷയമല്ല, തോറ്റ് പിന്മാറാതിരിയ്‌ക്കുന്നതിലാണ് കാര്യം’; ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്  അമൃത സുരേഷ്

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷുമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത്. ഇരുവരുടെയും പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കും കാത്തിരിപ്പിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ രണ്ടുപേരും എവിടെ ...

‘സിനിമാ നടിമാരെല്ലാം പോക്കാണ്’; ലൈംഗിക ദാരിദ്ര്യം, മലയാളിയുടെ കപടസദാചാരബോധത്തെക്കുറിച്ച് വൈറല്‍ കുറിപ്പ്

‘ചിലര്‍ കാര്‍ക്കിച്ച് തുപ്പും, പട്ടികള്‍ മുള്ളും, ചിലപ്പോള്‍ കീറി കളയും അങ്ങനെയെല്ലാം സംഭവിച്ചേക്കാം, കുറേ തെരുവുപട്ടികള്‍ പണിയില്ലാതെ അലഞ്ഞു നടക്കുന്നുണ്ട്, അവരെയെല്ലാം അടിച്ചു നേരെയാക്കാന്‍ പറ്റില്ല’: ഗോപീസുന്ദര്‍

പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഗോപീസുന്ദറിനും ഗായിക  അമൃത സുരേഷിനും വലിയ സൈബറാക്രമണമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ സൈബര്‍ ബുള്ളിയിങ് നടത്തുന്നവര്‍ക്കെതിരെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോപി ...

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു

മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു

ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണം ...

‘രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാൽ മതി; പ്രണയം വെളിപ്പെടുത്തിയ ഗോപിസുന്ദറിനേയും അമൃത സുരേഷിനേയും പിന്തുണച്ച് ഓൺലൈൻ ബിസിനസ്സ് സംരംഭക

‘രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാൽ മതി; പ്രണയം വെളിപ്പെടുത്തിയ ഗോപിസുന്ദറിനേയും അമൃത സുരേഷിനേയും പിന്തുണച്ച് ഓൺലൈൻ ബിസിനസ്സ് സംരംഭക

പ്രണയം വെളിപ്പെടുത്തിയ സംഗീതസംവിധായകൻ ഗോപിസുന്ദറിനേയും ഗായിക അമൃത സുരേഷിനേയും പിന്തുണച്ച് ഓൺലൈൻ ബിസിനസ്സ് സംരംഭക സന്ധ്യ സി രാധാകൃഷ്ണൻ. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഇരുവരുടേയും പുതിയ തീരുമാനത്തെക്കുറിച്ചു സന്ധ്യയുടെ ...

നമുക്ക് ഒന്നിച്ചു വളർന്ന് സ്നേഹിച്ചു മരിക്കാം, ഹാപ്പി ബർത്ത്ഡേ ഏട്ടാ; ​ഗോപി സുന്ദറിന് ആശംസകളുമായി ഹിരൺമയി

നമുക്ക് ഒന്നിച്ചു വളർന്ന് സ്നേഹിച്ചു മരിക്കാം, ഹാപ്പി ബർത്ത്ഡേ ഏട്ടാ; ​ഗോപി സുന്ദറിന് ആശംസകളുമായി ഹിരൺമയി

മലയാളത്തിന്റെ പ്രിയ സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദർ. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ​ഗായികയുമായ അഭയ ഹിരൺമയി. കോവിഡ് കാലത്തിനു ...

വല്ലാത്ത പഹയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്പര്‍ശിച്ചു’; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി ഗോപി സുന്ദര്‍

വൈറലാകാൻ ചെയ്തതല്ല, തള്ളയെ കൊന്നാലും രണ്ട് അഭിപ്രായം ഉള്ളവരാണ്; അതൊരു മുൻകരുതലായിരുന്നുവെന്ന് ഗോപി സുന്ദർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിനെ കുറിച്ച് മനസ്സ് തുറന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇക്കാര്യത്തിൽ വൈറലാകാൻ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ഈ സംഭാവന മറ്റുള്ളവർക്ക് ...

വല്ലാത്ത പഹയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്പര്‍ശിച്ചു’; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി ഗോപി സുന്ദര്‍

വല്ലാത്ത പഹയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്പര്‍ശിച്ചു’; ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കി ഗോപി സുന്ദര്‍

കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇതൊരു ഷോ ഓഫ് അല്ല, മറിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരു ...

‘ഉണ്ണീശോ ഈ മണ്ണോരം…’; കരോള്‍ ഗാനവുമായി ഗോപി സുന്ദര്‍

‘ഉണ്ണീശോ ഈ മണ്ണോരം…’; കരോള്‍ ഗാനവുമായി ഗോപി സുന്ദര്‍

ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച ആദ്യ ക്രിസ്മസ് കരോൾ വീഡിയോ ഗാനം 'ഉണ്ണീശോ' പുറത്തിറങ്ങി. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്​ജു വാര്യർ ആണ് വീഡിയോ ഗാനം പുറത്തിറക്കിയത്. ...

”കാശുകൂടിയിട്ടുള്ള കഴപ്പല്ല സർ”; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഗോപി സുന്ദർ

”കാശുകൂടിയിട്ടുള്ള കഴപ്പല്ല സർ”; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഗോപി സുന്ദർ

സമൂഹ മാധ്യമത്തിൽ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. വളര്‍ത്തുനായ്ക്കളെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന പരസ്യം ഗോപി സുന്ദര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതിനെ പരിഹസിച്ച് നിരവധി ...

‘ഇത് കാശിന്റെ തിളപ്പമല്ല സർ, കനിവാണ് സ്നേഹമാണ് സന്തോഷമാണ് , കാശുണ്ടങ്കിലും ഇല്ലെങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു’ ; ഗോപി സുന്ദർ

‘ഇത് കാശിന്റെ തിളപ്പമല്ല സർ, കനിവാണ് സ്നേഹമാണ് സന്തോഷമാണ് , കാശുണ്ടങ്കിലും ഇല്ലെങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു’ ; ഗോപി സുന്ദർ

തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. വളര്‍ത്തുനായ്ക്കളെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന പരസ്യം ഗോപി സുന്ദര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു. ഇതിനെ പരിഹസിച്ച് നിരവധി ...

മാസ്ക്കിട്ട് യാത്രക്കാരനായി ഓട്ടോയിൽ; പെട്ടെന്ന് മാസ്‌ക്ക് മാറ്റുന്നു, പുതിയ പാട്ടിനുള്ള അഡ്വാൻസ് കൊടുക്കുന്നു, ഇമ്രാൻ ഖാനെ ഞെട്ടിച്ച വീഡിയോ പുറത്തുവിട്ട് ഗോപി സുന്ദർ, അഭിനന്ദന പ്രവാഹവുമായി സോഷ്യൽ മീഡിയ : വീഡിയോ

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകൻ ഇമ്രാൻ ഖാനെ ഞെട്ടിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായെങ്കിലും വലിയ അവസരമൊന്നും ലഭിക്കാതിരുന്ന താരം ഇപ്പോൾ ഓട്ടോ ...

യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി,  സിനിമയിലേക്ക് പാടാന്‍ ഡ്രൈവര്‍ക്ക് അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍

യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവര്‍ക്ക് സര്‍പ്രൈസായി, സിനിമയിലേക്ക് പാടാന്‍ ഡ്രൈവര്‍ക്ക് അവസരം നല്‍കി ഞെട്ടിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍

റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദറിന്റെ സര്‍പ്രൈസ് ഓഫര്‍ ലഭിച്ചത്. യാത്രക്കാരനെ പോലെ എത്തി ഓട്ടോ ഡ്രൈവറായ ഇമ്രാന്‍ ഖാനാണ് ഗോപി സുന്ദർ സിനിമയിലേക്ക് ...

‘കോപ്പിയടിച്ചാലും കിടു ആക്കണം’ എന്ന് ആരാധകൻ; ‘കര്‍ത്താവിനുള്ളത് കര്‍ത്താവിനും കൊടുക്കാന്‍ അറിയാമെടാ കുട്ടപ്പായീ’; എന്ന് മറുപടി നൽകി ഗോപീസുന്ദർ

‘കോപ്പിയടിച്ചാലും കിടു ആക്കണം’ എന്ന് ആരാധകൻ; ‘കര്‍ത്താവിനുള്ളത് കര്‍ത്താവിനും കൊടുക്കാന്‍ അറിയാമെടാ കുട്ടപ്പായീ’; എന്ന് മറുപടി നൽകി ഗോപീസുന്ദർ

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ ഉടനുണ്ടാകുമെന്ന സൂചനകള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ നല്‍കിയിരുന്നു.. ചിത്രത്തിന്റെ സംവിധായകന്‍ അമല്‍ നീരദുമായുള്ള ഫോട്ടോ ...

‘ഞാനും എന്റെ രാജകുമാരിയും’; അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍

‘ഞാനും എന്റെ രാജകുമാരിയും’; അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍

അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. ‘ഞാനും എന്റെ രാജകുമാരിയും’ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ‘ഞങ്ങളുടെ പ്രിയപ്പെട്ട സിത്തു’ ...

ഹാപ്പി സര്‍ദാറിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ഹാപ്പി സര്‍ദാറിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള ...

Latest News