കണ്ണൂർ :സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിനും ഒറ്റത്തവണ സ്കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായവരും സജീവ അംഗത്വം നിലനിര്‍ത്തുന്ന വരുമാകണം അപേക്ഷകര്‍. അപേക്ഷ ഡിസംബര്‍ 10 നകം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2701081.
കള്ളപ്പണകേസിൽ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി അനുമതി
പ്രതികരിക്കാൻ ഇവിടെ എഴുതുക