കണ്ണൂർ :മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഞ്ചായത്ത്, കെ വി റോഡ്, നിരത്ത്പാലം, കാവിന്മൂല, കാര്യംപറമ്പ എന്നീ ഭാഗങ്ങളില്‍ നവംബര്‍ 12 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താമരകുളങ്ങര, പറമ്പത്ത് , പറമ്പത്ത് കോളനി, തീരദേശം, റോഷ്നി, മഠത്തുംപടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 12 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ബാധ ഒഴിപ്പിക്കാനെത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രവാദിക്ക് ജീവപര്യന്തം തടവു ശിക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക