വിദേശവാസം അവസാനിപ്പിച്ച് ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് സണ്ണി ലിയോണി. ഇവര്‍ കോവിഡിനെ തുടര്‍ന്ന് വിദേശത്തുള്ള താമസ സ്ഥലത്തേക്ക് സകുടുംബം താമസം മാറിയിരുന്നു. സണ്ണി, ലോസ് ഏഞ്ചലസിലെ താമസം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത് പോയവാരമാണ്. മുംബൈയിലേക്ക് ആറു മാസത്തിനു ശേഷം തിരിച്ചെത്തിയ വിവരം അവര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ തന്നെ ആരാധകരെ അറിയിക്കുകയായിരുന്നു. 41.4 ദശലക്ഷം ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി സണ്ണി ലിയോണിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക