അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. ഇ.ഡി നോട്ടീസ് അയച്ചത് അബ്ദുൽ ലത്തീഫ്, റഷീദ്, അനി കുട്ടൻ, അരുൺ എസ് എന്നിവർക്കാണ്. നവംബർ 18 ന് ഹാജരാകാനാണ് നിർദ്ദേശം.
ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം നടന്ന വാഹനാപകടത്തില്‍ നവ ദമ്പതികൾ മരിച്ചു
നിലവിൽ ബിനീഷ് കോടിയേരിയുള്ളത് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ്.
ഇന്നലെയാണ് ബിനീഷിനെ കൊവിഡ് പരിശോധനയ്ക് ശേഷം പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് പ്രതികളെ പാർപ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക