ബിനീഷ് കോടിയേരി

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിക്ക് ആശ്വാസം, വിചാരണ കോടതി നടപടികൾക്ക് സ്റ്റേ

കള്ളപ്പണം വെളുപ്പിച്ച കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെന്റ് കൊച്ചി ഓഫീസിൽ ...

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് ആശ്വാസം; വിചാരണ കോടതി നടപടികൾക്ക് സ്റ്റേ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം നൽകിക്കൊണ്ട്  ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ബിനീഷ് കോടിയേരി മയക്കുമരുന്ന് കള്ളക്കടത്ത് ...

പ്രതിയായി തുടരും, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ വിടുതൽ തേടിയുള്ള ഹർജി കോടതി തള്ളി

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളി. കേസിൽ ബിനീഷ് കോടിയേരി ...

‘പട്ടിണിയുടെ അങ്ങേയറ്റത്തെത്തി കഴിഞ്ഞു സിനിമ വ്യവസായം. ഇപ്പഴെങ്കിലും ഒരു കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ ശരിയാവില്ല;  ഇടവേള ബാബു

അമ്മയിൽ വാക്ക്പോര് ! ‘ബിനീഷ് കോടിയേരിക്ക് സസ്പെൻഷൻ വേണ്ടെന്ന നിലപാടിനൊപ്പം നിന്നയാളല്ലേ’; ​ഗണേഷിന് ഇടവേള ബാബുവിന്റെ മറുപടി

നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാറിന് മറുപടിയുമായി 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. ക്ലബ്ബ് എന്ന ...

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ

ഡല്‍ഹി: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട ...

എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളെ പേടി…നിങ്ങള്‍ പേടിച്ചുകൊണ്ടേയിരിക്കൂ: ബിനീഷ് കോടിയേരി

മാസ് റിപ്പോര്‍ട്ടിങ് കാരണം ഫേസ്ബുക്ക് പ്രൊഫൈല്‍ ബ്ലോക്ക് ആയെന്ന് ബിനീഷ് കോടിയേരി .തന്റെ ആശയങ്ങളോടും തന്റെ വാക്കുകളോടും നിങ്ങള്‍ക്ക് പേടിയാണെന്നാണ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ...

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

അവർ പറയുന്ന കടലാസുകളിൽ ഒപ്പിട്ടിരുന്നെങ്കിൽ ജയിലിലായ ദിവസം തന്നെ പുറത്ത് ഇറങ്ങാമായിരുന്നു: ബിനീഷ് കോടിയേരി

ഭരണകൂടം തന്റെ കാര്യത്തിൽ നീക്കുപോക്കിനാണ് ശ്രമിച്ചതെന്ന് ബിനീഷ് കോടിയേരി. അവരുടെ ആവശ്യം പരിഗണിച്ച് അവർ പറയുന്ന കടലാസുകളിൽ ഞാൻ ഒപ്പു ചാർത്തി നല്കിയിരുന്നുവെങ്കിൽ ജയിലഴികൾക്കുള്ളിലായ ദിവസം തന്നെ ...

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തി; കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു; ഒരു കൊല്ലത്തിനുശേഷം മകനെ കണ്ടതിന്‍റെ ആശ്വാസമുണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്ന് ബിനീഷിനെ സ്വീകരിച്ചു. ഒരു കൊല്ലത്തിനുശേഷം മകനെ കണ്ടതിന്‍റെ ആശ്വാസമുണ്ടെന്ന് കോടിയേരി. കേസ് കോടതിയിലായതിനാല്‍ പ്രതികരിക്കുന്നില്ല. ...

അനൂപിന് കൊടുത്തത് 6 ലക്ഷമെന്ന് ബിനീഷ്; 50 ലക്ഷം തന്നുവെന്ന് അനൂപ്, ബിനീഷിന്റെ മൊഴി വിശ്വസിക്കാതെ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 9.30 ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് ...

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരി ഇന്ന് പുറത്തിറങ്ങും

കർണ്ണാടക:ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് ജയിൽ മോചിതനാക്കും. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ ...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

ബിനീഷ് കോടിയേരിക്ക് ജാമ്യം; സന്തോഷമറിയിച്ച് ബിനോയ് കോടിയേരി

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ ബിനോയ് കോടിയേരി. മാസങ്ങൾ നീണ്ട നിയമപോരാട്ടമാണ് വിജയിച്ചതെന്നും പിന്തുണ നൽകിയ എല്ലാവ‌ർക്കും നന്ദിയുണ്ടെന്നും ബിനോയ് കോടിയേരി പറഞ്ഞു. ...

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

കള്ളപ്പണക്കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം

ബംഗളൂരു: കള്ളപ്പണക്കേസില്‍ അറസ്റ്റിലായി നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ബിനീഷ് കോടിയേരിയ്ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിനീഷ് അറസ്റ്റിലായി നാളെ ...

ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി

ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതാണെന്ന വാദമുന്നയിച്ചതിന് ക്ഷമാപണം നടത്തി ബിനീഷിന്റെ അഭിഭാഷകൻ; കക്ഷി തെറ്റായ വിവരം നൽകി

ബെംഗളൂരു ∙ ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതാണെന്ന വാദമുന്നയിച്ചതിന് ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ ...

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല ബിനീഷിനെതിരെ കേസെടുത്തത് ; കോടതിയിൽ ജാമ്യാപേക്ഷയ്‌ക്കെതിരെ ഇഡി

ബം​ഗളൂരു: ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി. ആ കാർഡുപയോഗിച്ചു ...

സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം

ബിജെപിയോട് കള്ളപ്പണം എവിടെയെന്ന് ചോദിക്കാനുള്ള ധാര്‍മികത സിപിഎമ്മിന് ഉണ്ടോ? കള്ളപ്പണത്തിന്റെ ഉറവിടമെവിടെ എന്ന് ചോദിച്ചതുകൊണ്ടല്ലേ ഇപ്പോള്‍  ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാത്തതെന്ന് കുമ്മനം 

കൊച്ചി: ബിജെപി കോര്‍ കമ്മറ്റി യോഗം ഹോട്ടലില്‍ നിന്ന് മാറ്റിയ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍. ബിജെപിയെ സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കേരളത്തില്‍ ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ജാമ്യാപേക്ഷയിൽ തീർപ്പ് ഉണ്ടാവണമെങ്കിൽ ബിനീഷിന്റെ അക്കൗണ്ടിലെ അഞ്ച് കോടി രൂപയുടെ ഉറവിടം കാണിക്കണമെന്ന് കോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിൽ വന്ന അഞ്ച് കോടി രൂപയുടെ ഉറവിടം കാണിച്ചാൽ മാത്രമേ ജാമ്യാപേക്ഷയിൽ തീർപ്പ് കൽപ്പിക്കാൻ കഴിയൂ എന്ന് കർണാടക ഹൈക്കോടതി. ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി; ജാമ്യത്തിന് അവധിക്കാല ബെഞ്ചിനെ സമീപിക്കാം

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി. ജാമ്യം ലഭിക്കുന്നതിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു. കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് അവധിക്കാല ബെഞ്ചിനെ ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

‘ധാര്‍മികമായി ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലായിരുന്നു’; സെക്രട്ടറി സ്ഥാനമൊഴിയാന്‍ ബിനീഷിനെതിരായ കേസും കാരണമായെന്ന് കോടിയേരി

ബിനീഷ് കോടിയേരിക്കെതിരായുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിയ്ക്കും തിരിച്ചടിയാവുമെന്നതിനാലാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ലഹരിക്കടത്ത് നടത്തുന്നവര്‍ക്ക് പണം നല്‍കി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി

കള്ളപ്പണക്കേസിൽ എൻഫോഴ്സമെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകിയതായി റിപ്പോർട്ട്. ജാമ്യാപേക്ഷ നൽകിയത് ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിലാണ്. ഇതേ കോടതി നേരത്തെ ...

ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്സമെന്‍റ് അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിൽ ബിനീഷ് കോടിയേരി ഇന്നലെ വീണ്ടും ജാമ്യാപേക്ഷ നൽകി. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ ...

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി 14 ദിവസത്തേക്ക് നീട്ടി. വീഡിയോ കോൺഫറൻസിങ് വഴി ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷൻസ് കോടതിയിൽ ...

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ലഹരി മരുന്നിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ നാലാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. നർകോട്ടിക്സ് കൺട്രോൾ ...

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതായി റിപ്പോർട്ട്. കുറ്റപത്രം സമർപ്പിച്ചത് അറസ്റ്റ് ചെയ്ത് 60 ദിവസം പൂർത്തിയാകാനിരിക്കെയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം ...

വാ​ഗമണിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും

വാ​ഗമണിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും

വാ​ഗമണിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും. കണ്ണൂർ സ്വദേശിയായ അനസ് സൂക്കാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. അനസിന്റെ സാന്നിധ്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു. കള്ളപ്പണം ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബെംഗളൂരു സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഒക്ടോബർ 29നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തത്. ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

കള്ളപ്പണതട്ടിപ്പ് കേസിൽ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ബെംഗളൂരു സെഷൻസ് കോടതിയാണ് കസ്റ്റഡി നീട്ടിയത്. പതിനാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. എൻഫോഴ്‌സ്‌മെന്റിനു വേണ്ടി ...

അനൂപിന് കൊടുത്തത് 6 ലക്ഷമെന്ന് ബിനീഷ്; 50 ലക്ഷം തന്നുവെന്ന് അനൂപ്, ബിനീഷിന്റെ മൊഴി വിശ്വസിക്കാതെ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേൾക്കും

കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് തുടര്‍വാദം കേള്‍ക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നാണ് ബിനീഷിന്റെ വാദം. ഇതുസംബന്ധിച്ച് ബംഗളൂരു ...

ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി

ബിനീഷിന്റെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ തീരുമാനം

തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ മരുതുംകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് ഇ.ഡി. രജിസ്‌ട്രേഷന്‍ ഐ.ജിക്ക് ...

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും

ബിനീഷിന്റെ കാര്യത്തിൽ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല; പ്രതികരണവുമായി സുരേഷ് ​ഗോപി

കൊച്ചി: ബിനീഷ് കോടിയേരി കേസിൽ താരസംഘടനയായ അമ്മയുടെ നിലപാടിനെ പിന്തുണച്ച് നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി. അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിൽ ...

Page 1 of 3 1 2 3

Latest News