കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടയിൽ നിലനിൽക്കുന്ന ചക്രവാതചുഴി വരുന്ന 24 മണിക്കൂറിനുള്ളിൽ ...

തൊടുപുഴയിൽ ഇടിമിന്നലേറ്റ് 11 പേർക്ക് പരുക്ക്

കേരളത്തിൽ വരുന്ന നാല് ദിവസം കനത്ത മഴ മുന്നറിയിപ്പ്; ജില്ലകളിൽ പലയിടത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ വരുന്ന നാല് ദിവസങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായ ...

സ്കൂൾ തുറന്നാലും ഇല്ലെങ്കിലും പരീക്ഷകൾ നടത്തണം; പാഠ്യ പദ്ധതി ചുരുക്കരുത്, വിദ്യാഭ്യാസ വകുപ്പിന്റെ വിദഗ്‌ദ്ധ സമിതി ശുപാർശകൾ ഇങ്ങനെ

ഇനി സ്കൂളുകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ; ലക്ഷ്യം ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക

ഭൂമി ശാസ്ത്രവുമായി ബന്ധപ്പെട്ട പാഠങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ മെ മനസിലാക്കുന്നതിനായിട്ടാണ് സ്കൂളുകളിൽ വെതർ സ്റ്റേഷൻ സംവിധാനം ഒരുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾകൊള്ളിച്ചു ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

അസാനി അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത

അസാനി അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നി സംസ്ഥാനങ്ങളില്‍ ...

നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കൊടും ചൂടില്‍ വലഞ്ഞ് കേരളം; ആറ് ജില്ലകകള്‍ക്ക് മുന്നറിയിപ്പ്; ജാഗ്രത നിർദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും വരണ്ട കാലാവസ്ഥ തുടരും. ആറ് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ ...

തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങി; ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, ...

തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങി; ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം: ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്‌ക്ക് സാധ്യത, നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് നവംബര്‍ ഒന്നു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് ...

സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ, ലോവര്‍ പെരിയാറിലെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും

ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ അടച്ചു

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും അടച്ചു. നിലവില്‍ 2397.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റർ വീതം ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി ഈ മാസം ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ഇ​ന്ന്​ കനത്ത മ‍​ഴ​യ്‌ക്ക് സാ​ധ്യ​ത; 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത ഇന്ന് കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മു​ന്ന​റി​യി​പ്പ്. ആ​ല​പ്പു​ഴ, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ഒ​ഴി​കെ​യു​ള്ള പ​തി​നൊ​ന്ന് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടർന്ന് കേരളത്തിൽ ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു. എറണാകുളം, ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത;പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടർന്ന് ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസിലെത്തി ചുമതലയേറ്റു; ആദ്യഫയലില്‍ ഒപ്പുവെച്ചു

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണം – മുഖ്യമന്ത്രി

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച മുതല്‍ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് ...

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

നാളെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

നാളെ മുതൽ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന്  രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനത്തിന്  പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ  മുതല്‍ 22ാം തീയതി ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ഒറ്റപ്പെട്ട ശക്തമായ കാറ്റിന്​ സാധ്യത; ജാഗ്രത നിര്‍ദേശം

ഒക്ടോബർ 20 മു​ത​ല്‍ 22വ​രെ ആലപ്പുഴയിൽ  ഒറ്റപ്പെട്ട ശ​ക്ത​മാ​യ കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചതോടെ ​ പൊ​തു​ജാ​ഗ്ര​ത നി​ര്‍​​ദ​ശ​ങ്ങ​ളു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റിയും. കാ​റ്റും ...

ശക്തമായ മഴ; ഉത്തരാഖണ്ഡില്‍ 5 മരണം

ശക്തമായ മഴ; ഉത്തരാഖണ്ഡില്‍ 5 മരണം

ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ  ഉത്തരാഖണ്ഡില്‍ മഴയില്‍ 5 പേര്‍ മരിച്ചു. പൗരി ജില്ലയില്‍ ടെന്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ 3 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചു. ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് 18 വരെ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്ടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളിൽ യെല്ലോ അലേർട്ടും ...

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം ; അതീവ ജാഗ്രത

അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി​ നിലനിൽക്കുന്ന സാഹചര്യത്തിൽ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി ...

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയസാധ്യത’, കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്

പരക്കെ മഴയ്‌ക്ക് സാധ്യത; വടക്കൻ കേരളത്തിൽ ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.  വടക്കൻ കേരളം ജാഗ്രതയിലാണ്. മലപ്പുറത്തെ മലയോര മേഖലകളിൽ രണ്ടു ദിവസമായി ചെയ്യുന്ന ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത;മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.ബുധന്‍, വ്യാഴം ...

കേരളത്തിൽ നാളെ മുതല്‍ മഴ വീണ്ടും ശക്തമാവും; 6 ഇടത്ത് യെലോ അലര്‍ട് 

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ആലപ്പുഴ: കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ...

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതീവ്രമാകും. തിരുവനന്തപുരം, ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്

തിരുവനന്തപുരം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ 40 ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

തുലാവർഷം ശക്തമാകാൻ സാധ്യത, അടുത്ത അഞ്ച് ദിവസം ജാഗ്രത

സംസ്ഥാനത്ത് തുലാവർഷ മഴ ശക്തമാകാൻ സാധ്യതയെന്ന് അറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ജാഗ്രത വേണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാത്രമല്ല, മിക്കയിടങ്ങളിലും ഇടി ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി. അടുത്ത 24 മണിക്കൂറില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം വീണ്ടും ശക്തി ...

നിസർഗ്ഗ  ചുഴലിക്കാറ്റ് നാളെ എത്തും; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

ന്യൂനമര്‍ദ്ദം: തെക്കന്‍ കേരളത്തില്‍ പെരുമഴ കനക്കുന്നു; അഞ്ച് ജി​ല്ലകളി​ല്‍ അതി ജാഗ്രതാ നി​ര്‍ദ്ദേശം

കൊല്ലം: തെക്കന്‍ കേരളത്തില്‍ മഴ ശമനമില്ലാതെ തുടരുന്നു. പലയിട‌ങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അറബിക്കടലില്‍ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് ...

Page 1 of 2 1 2

Latest News