പഴനി: പഴനിയില്‍ പട്ടാപ്പകലുണ്ടായ വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. വയറില്‍ വെടിയേറ്റിരുന്ന സുബ്രഹ്മണ്യനാണ് മരിച്ചത്. മധുര മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
സംഭവത്തില്‍ പഴനിയിലെ പ്രമുഖ വ്യവസായിയും തീയറ്റര്‍ ഉടമയുമായ നടരാജനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക