സിനിമാസ്വാദകരുടെയും ആരാധകരുടെയും കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഷാരൂഖ് ഖാൻ ചിത്രം പത്താന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഏകദേശം രണ്ടു വർഷത്തോളമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. ഇത് വരെ കാണാത്ത സ്റ്റൈലിഷ് കിങ് ഖാന്റെ അവതാരം സിനിമയിൽ കാണാൻ സാധിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. നേരത്തെയും ഷാരൂഖ് ഖാന്റെ കഥാപാത്രത്തെ പറ്റി വാർത്തകൾ വന്നിരുന്നു.
ജന്മദിനാശംസകള് തങ്കമേ… ഉയരങ്ങളിലേക്ക് പറക്കുക; പ്രണയത്തിന് പിറന്നാള്‍ ആശംസകളുമായി വിഗ്നേശ് ശിവന്
സിദ്ധാർഥ് ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ദീപിക പദുകോൺ ആയിരിക്കും ചിത്രത്തിൽ നായികയായെത്തുക. ജോൺ എബ്രഹാമും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാത്രമല്ല, സൽമാൻ ഖാൻ അതിഥി താരമായി എത്തുന്നുവെന്നതും ശ്രദ്ധേയമാണ്.
പത്ത് കോടി രൂപ പിഴയടച്ചു; ശശികലയുടെ ജയിൽമോചനത്തിന് വഴിയൊരുങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക