ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയില്‍പ്പെട്ട് സൈനികന് മരിച്ചതായി റിപ്പോർട്ട്. മരിച്ചത് റൈഫിള്‍മാന്‍ നിഖില്‍ ശര്‍മയാണ്. രണ്ട് സൈനികര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഒരാളെ കാണാതായി.
ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്ത തള്ളി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ
തുടർന്ന് ഇയാളെ കണ്ടെത്തനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടമുണ്ടായത് കുപ്വാര ജില്ലയിലെ നിയന്തരണരേഖയ്ക്കടുത്തുള്ള സൈനിക പോസ്റ്റിലാണ്. സംഭവം ചൊവ്വാഴ്ച രാത്രിയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക