പാരീസ്: ആഗോള കൊറോണ പ്രതിരോധത്തില്‍ വാക്സിന് വിതരണം വ്യാപകമാക്കുമെന്ന് ഫ്രാന്‍സ്.ദരിദ്രരാജ്യങ്ങളെ സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അത്തരം രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിന് പ്രഥമപരിഗണന നല്‍കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
ജി 20 ഉച്ചകോടിയില്‍ സംസാരിക്കവേയാണ് ഫ്രഞ്ച് പ്രസിഡന്റ് കൊറോണ പ്രതിരോധ നയം വ്യക്തമാക്കിയത്. കൊറോണ വാക്സിന് പുറത്തിറക്കിയാലുടന്‍ ആദ്യ ഡോസ് വാക്സിനുകള്‍ ഫ്രാന്‍സില്‍ വിതരണം ചെയ്യുന്നതിനൊപ്പം ആവശ്യപ്പെടുന്ന എല്ലാ ദരിദ്രരാജ്യങ്ങള്‍ക്കും നല്കാന് ഒരുക്കമാണെന്നാണ് മാക്രോണ്‍ മാക്രോൺ വ്യക്തമാക്കിയത്.
ഇസ്ലാമിക ഭീകരത ; സുരക്ഷ ഉദ്യോഗസ്ഥരുടെ ഫോട്ടോയും വീഡിയോയും എടുക്കരുത് ; കർശന നിയമവുമായി ഫ്രാൻസ്
ജി20 രാജ്യങ്ങളെല്ലാം ആരോഗ്യഗവേഷണരംഗത്ത് ഏറെ മെച്ചപ്പെട്ടതില്‍ മാക്രോണ്‍ സന്തോഷം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക