മിന്നും വിജയം സ്വന്തമാക്കി എൽഡിഎഫ്. കേരള ബാങ്കിന്റെ ആദ്യ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് വലിയ വിജയം നേടിയത്. പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 14 പേരിൽ 12 പ്രതിനിധികളും സിപിഎമ്മുകാരാണ്.
കോവിഡ് വാക്സിന് ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്കൂളുകള്‍ തുറക്കില്ല
തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും അർബൻ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്ക് എൽഡിഎഫ് സ്ഥാനാർഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണസമിതിയിൽ സിപിഐയ്ക്കും, കേരള കോൺഗ്രസ് എമ്മിനും ഓരോ പ്രതിനിധി വീതമാണ് ഉള്ളത്. 13 ജില്ലകളിലും വിജയം കൈവരിച്ചത് വലിയ നേട്ടം തന്നെയെന്ന് എൽഡിഎഫ് വിലയിരുത്തി.
‘കന്നിവോട്ടാണ്.. ആർക്ക് വോട്ടു നൽകണമെന്ന കാര്യത്തിൽ ഇപ്പോൾ സംശയമൊന്നുമില്ല’ – എസ്തര് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക