തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ട് ചെയ്യാം. ഇതിനായുളള മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. മാർഗ്ഗനിർദ്ദേശത്തിലുള്ളത്, വോട്ടെടുപ്പിന് 10 ദിവസം മുൻപ് ആരോഗ്യ വകുപ്പിന്റെ പട്ടികയിലുള്ളവർക്കും വോട്ടെടുപ്പിന് തലേദിവസം 3 മണി വരെ പൊസിറ്റീവാകുന്നവർക്കും തപാൽ വോട്ട് ചെയ്യാമെന്നാണ്.
ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ
രോഗം മാറിയാലും ഈ പട്ടികയിൽ പേര് വന്നാൽ തപാൽ വോട്ട് തന്നെയായിരിക്കും. ഇതിനായുള്ള നടപടി ക്രമങ്ങൾ 10 ദിവസം മുൻപ് തുടങ്ങും. രോഗം മൂലം മറ്റ് ജില്ലകളിൽ കുടുങ്ങിപ്പോയവർക്കും തപാൽ വോട്ടിന് അപേക്ഷിക്കാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക