ഡിസംബർ നാലാം തീയതി സി എം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. ഇതുസംബന്ധിച്ചുള്ള നോട്ടിസ് കൈമാറുക തിങ്കളാഴ്ച ആയിരിക്കും. ഇന്നലെ ആശുപത്രിയില്‍ നിന്ന് സി.എം. രവീന്ദ്രൻ ഡിസ്ചാര്‍ജ് ആയിരുന്നു.
വയനാട് സുൽത്താൻ ബത്തേരിയിൽ മുക്കാൽ കോടി രൂപയുടെ നിരോധിത പാൻ മസാല പിടിച്ചെടുത്തു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡാനന്തര പരിശോധനകള്‍ക്കായി ചികിത്സയിലായിരുന്നു സി.എം. രവീന്ദ്രന്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക