തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും എടുത്തു മാറ്റി. ഇവ മാറ്റിയത് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ മിന്നല്‍ പരിശോധനയിലാണ്.
മുസ്ലീംലീഗ് പ്രവര്ത്തകന് മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം
ഇത്തരം പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് നഗരസഭയ്ക്കും ചാവക്കാട് താലൂക്ക് ഇലക്ഷന് സ്ക്വാഡിനും നിര്‍ദേശവും നല്കി. കലക്ടര്‍ക്കൊപ്പം പരിശോധനയില്‍ പൊലീസ്, ഹെല്‍ത്ത് സ്ക്വാഡ്, ഇലക്ഷന് ചുമതലയുള്ള ഓഫീസര്‍മാര്‍ എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക