DISTRICT COLLECTOR

ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമായി മലപ്പുറം ജില്ല; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമായി മലപ്പുറം ജില്ല; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ മലപ്പുറം ജില്ലയിൽ പൂർത്തിയായി. മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറും ആയ വി ...

മുൻപേ നടന്ന് വിദ്യാഭ്യാസ വകുപ്പ്; മലപ്പുറം ജില്ലയിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു

മുൻപേ നടന്ന് വിദ്യാഭ്യാസ വകുപ്പ്; മലപ്പുറം ജില്ലയിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു

മലപ്പുറം ജില്ലയിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകത്തിന്റെ ആദ്യ വോള്യത്തിന്റെ  വിതരണമാണ് ആരംഭിച്ചത്. പാഠപുസ്തക വിതരണത്തിന്റെ ...

ആറ്റുകാൽ പൊങ്കാല: ഈ രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല, ഉത്തരവിറക്കി കളക്ടർ

ആറ്റുകാൽ പൊങ്കാല: ഈ രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല, ഉത്തരവിറക്കി കളക്ടർ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തിരുവനന്തപുരത്ത് 24 മണിക്കൂറാണ് മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 24ന് ...

കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് ഭീഷണിക്കത്ത്

കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് ഭീഷണിക്കത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത്. മാവോവാദികളുടെ ഭീഷണിക്കത്താണ് ലഭിച്ചത്. അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു. കളക്ടറുടെ പരാതിയിന്മേല്‍ കത്ത് ...

വേണ്ടിവന്നാൽ ആനയെ മയക്കുവെടി വെക്കും: മാനന്തവാടിയിൽ നിരോധനാജ്ഞ

വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കും; ജില്ലാ കളക്ടർ രേണു രാജ്

വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വയനാട് ജില്ലാ കളക്ടർ രേണൂരാജ് പറഞ്ഞു. ആവശ്യമെങ്കിൽ കർണാടക വനം വകുപ്പിന്റെ സഹായം തേടുമെന്നും മയക്കുവെടി വെച്ച് പിടികൂടിയ ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

സ്‌കൂളുകള്‍ക്ക് ഇന്നും നാളെയും അവധി

കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഏഴിനും എട്ടിനുമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ...

എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

കൊച്ചി: നവകേരള സദസ്സിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഏഴിനും എട്ടിനുമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴിന് അങ്കമാലി, ആലുവ, ...

മൃണ്‍മയി ജോഷി പടിയിറങ്ങി; പാലക്കാട് കളക്ടർ ഇനി ഡോ. എസ്. ചിത്ര

മൃണ്‍മയി ജോഷി പടിയിറങ്ങി; പാലക്കാട് കളക്ടർ ഇനി ഡോ. എസ്. ചിത്ര

പാലക്കാട് ജില്ലാ കലക്ടറായി ഡോ. എസ്. ചിത്ര ചുമതലയേറ്റു. ജില്ലാ കലക്ടറുടെ ചേംബറില്‍ എത്തിയ ഡോ. എസ്. ചിത്രയ്ക്ക് ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറായി ചുമതലയേല്‍ക്കുന്ന മുന്‍ ...

കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണം

കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പൊതു ഇടങ്ങളിൽ ...

വരാന്‍ പോകുന്നത് അതിവര്‍ഷം; മുല്ലപ്പെരിയാറില്‍ ജനനിരപ്പ് ക്രമാതീതമായി ഉയരുന്നു 

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; പരിസര പ്രദേശങ്ങളിൽ അതീവ ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയർന്നു.  വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. നിലവിൽ 136.80 അടിയാണ് ഡാമിലെ ജലനിരപ്പ്. ...

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം  തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

മിഠായിത്തെരുവില്‍ അനധികൃത നിര്‍മാണം തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടിവരുമെന്ന് ​ പൊലീസ്​ റിപ്പോര്‍ട്ട്

കോ​ഴി​ക്കോ​ട്​: ദി​വ​സ​വും നിരവധി പേ​രെ​ത്തു​ന്ന മി​ഠാ​യി​ത്തെ​രു​വിലെ​ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ളും മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​ഞ്ഞ്​​ സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ പൊ​ലീ​സി​ന്റെ  അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. തു​ട​ര്‍ ...

കനത്ത മഴയെ തുടർന്ന് പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു

കനത്ത മഴയെ തുടർന്ന് പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ ...

ഇനി എറണാകുളവും കൊല്ലവും ഭാര്യയും ഭര്‍ത്താവും ഭരിക്കും

ഇനി എറണാകുളവും കൊല്ലവും ഭാര്യയും ഭര്‍ത്താവും ഭരിക്കും

കൊല്ലം എറണാകുളം കലക്ടറേറ്റുകൾ തമ്മിൽ കഷിടിച്ച 150 കിലോമീറ്റര് ദൂരമേയുള്ളൂ. ഇതിൽ എന്താണ് ഇത്ര പുതുമ എന്ന് തോന്നിയേക്കാം . പ്രത്യേകതയുണ്ട് ഇനി ഈ രണ്ടു ജില്ലകളിലെയും ...

സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം ജില്ല; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറത്തെ ആരാധനാലയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തൽ , തീരുമാനം തിങ്കളാഴ്ച

കോവിഡ് രോഗ വ്യാപനം പശ്ചാത്തലത്തിൽ ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലപ്പുറത്തെ ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ജില്ലയിലെ ആരാധനാലയങ്ങളിൽ അഞ്ച് ...

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് അതിർത്തിയിൽ നാളെ മുതൽ പരിശോധന

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് അതിർത്തിയിൽ നാളെ മുതൽ പരിശോധന

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധന ആരംഭിക്കുമെന്ന് പാലക്കാട് ജില്ലാ കലക്ടർ മൃണ്മയി ജോഷി അറിയിച്ചു. ആരോഗ്യ ജാഗ്രത പോർട്ടലിൽ ...

ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ

ഞായറാഴ്ച കോഴിക്കോട് സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു. കളക്ടർ ഇക്കാര്യം അറിയിച്ചത് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമൻ്റിനു മറുപടി ആയാണ്. കോഴിക്കോട് ജില്ലയിൽ ...

‘ഇഷ്ടം കൊണ്ടും ബഹുമാനം കൊണ്ടും ചോദിക്കുവാ പോകാതിരിക്കാൻ പറ്റില്ലേ..’; പത്തനംതിട്ട ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും മാറുന്ന പി ബി നൂഹിന് നന്ദി അറിയിച്ചുകൊണ്ട് നാട്ടുകാർ

പി.ബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട മുൻ ജില്ലാ കളക്ടറും അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസറുമായ പിബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു. പി.ബി നൂഹ് ഐ.എ.എസ് തന്നെയാണ് കോവിഡ് ബാധിച്ച കാര്യം തന്റെ ...

മന്ത്രി എ സി മൊയ്തീന് എതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

മന്ത്രി എ.സി. മൊയ്തീന്‍ വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

മന്ത്രി എ.സി. മൊയ്തീന്‍ വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ പറയുന്നത് ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴുമണിയായിരുന്നുവെന്നാണ്. ...

ഗുരുവായൂരില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ മിന്നല്‍ പരിശോധന

ഗുരുവായൂരില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ മിന്നല്‍ പരിശോധന

തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയില്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും എടുത്തു മാറ്റി. ഇവ മാറ്റിയത് ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ മിന്നല്‍ പരിശോധനയിലാണ്. മുസ്ലീംലീഗ് ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

ഭരണാനുമതിയായി

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ വിനിയോഗിച്ച് പിണറായി ഗ്രാമപഞ്ചായത്തിലെ പാറപ്രം ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മാണ പ്രവൃത്തി ...

കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി 24 മണിക്കൂറും യാത്രാനുമതി ;ടര്‍ഫ് കോര്‍ട്ടുകളിലെ കളികള്‍ക്കും വിലക്ക് ബാധകം

കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി 24 മണിക്കൂറും യാത്രാനുമതി ;ടര്‍ഫ് കോര്‍ട്ടുകളിലെ കളികള്‍ക്കും വിലക്ക് ബാധകം

കണ്ണൂർ :കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭാഗികമായി അടച്ചിട്ട കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി നിബന്ധനകള്‍ക്കു വിധേയമായി തുറക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രാത്രി സമയങ്ങളില്‍ ചെക്ക് പോസ്റ്റിലെത്തുന്നവര്‍ ...

കൊവിഡ്: പ്രസവ ചികില്‍സയ്‌ക്ക് അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരേ നടപടി;പെരുമാറ്റച്ചട്ട ലംഘനം: കേസുകള്‍ 20,000 കടന്നു

കൊവിഡ്: പ്രസവ ചികില്‍സയ്‌ക്ക് അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരേ നടപടി;പെരുമാറ്റച്ചട്ട ലംഘനം: കേസുകള്‍ 20,000 കടന്നു

കണ്ണൂർ : കൊവിഡ് പോസിറ്റീവാകുന്നവരുടെ പ്രസവ ചികില്‍സയ്ക്ക് അമിത ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുന്നറിയിപ്പ് നല്‍കി. ...

കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ട സംഭവം; മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ട സംഭവം; മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ട സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോടാണ് റിപ്പോർട്ട് തേടിയത്. ഇന്ന് തന്നെ ...

വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പ്രചാരണം

വയനാട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പ്രചാരണം

വയനാട് ജില്ലാ കളക്ടർ അദീല അബ്ദുളളയുടെ പേരിൽ കൊവിഡിനെ കുറിച്ച് വ്യാജ പ്രചാരണം. കൊവിഡ് വന്നവരിൽ ശ്വാസകോശരോഗം വരുമെന്നാണ് വ്യാജസന്ദേശത്തിൽ പറയുന്നത്. ഹത്രാസ് ബലാത്സംഗക്കേസ്; സിബിഐ അന്വേഷണം ...

ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പോലീസിനെന്ത് അധികാരം; ഹൈക്കോടതി

ബലപ്രയോഗത്തിലൂടെ പള്ളി ഏറ്റെടുക്കാനാവില്ലെന്ന് കലക്ടർ ഹൈക്കോടതിയിൽ

കൊച്ചി : കോതമംഗലം പള്ളി കേസിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി എറണാകുളം ജില്ലാ കലക്ടർ എസ്. സുഹാസ് ഹൈക്കോടതിയിൽ. കോവിഡ് വ്യാപനം പ്രദേശത്ത് രൂക്ഷമാണെന്നും ഈ ...

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ജില്ലയിൽ ഉടൻ നടപ്പിലാക്കും

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ജില്ലയിൽ ഉടൻ നടപ്പിലാക്കും

ക്ഷീരവികസന മത്സ്യ കർഷകർക്കുള്ള കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ത്വരിതപ്പെടുത്തുവാൻ വേണ്ട നടപടികൾ ജില്ലയിൽ സ്വീകരിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ ...

ഹൈപ്പര്‍ ടെന്‍ഷന്‌ വാങ്ങിയത്‌ ഡോളോ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്‌ടര്‍

ശക്തമായ കാറ്റിനും മിന്നലിനും സാധ്യത, ജാഗ്രത പുലര്‍ത്തണം: ജില്ലാ കളക്ടര്‍

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഏപ്രില്‍ 24 വരെ  ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും,  മിന്നലിനും  സാധ്യത. കേന്ദ്ര ...

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്  ജില്ലാ കളക്ടർ ടി.വി.സുഭാഷ്

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ ടി.വി.സുഭാഷ്

കണ്ണൂർ ജില്ലയിലെ കൊറോണ പോസിറ്റീവ് കേസുകള്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ തുടരുന്നതില്‍ ആശങ്കയിലാണ് പലരും. വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും ...

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ

കോവിഡ്19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ. കൊച്ചി നഗരത്തിൽ നിന്നും വിളിപ്പാടകലെ, എന്നാൽ ഒറ്റപ്പെട്ട് ഒരു ...

ഹോം ക്വാറൻറയിൻ – രോഗലക്ഷണമുള്ളവർ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ

ഹോം ക്വാറൻറയിൻ – രോഗലക്ഷണമുള്ളവർ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് ജില്ലയിൽ  ഹോം ക്വാറൻറയിൻ നിരീക്ഷണത്തിൽ ഉള്ളവരിൽ രോഗലക്ഷണമുള്ളവർ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടുക,ആംബുലൻസ് ഉപയോഗിക്കുക. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോം ക്വാറൻ്റയിനിലുള്ള വ്യക്തികൾക്ക് ഏതെങ്കിലും രീതിയിലുള്ള ...

Page 1 of 2 1 2

Latest News