മൈക്രോമാക്സ് ഇൻ വൺ ബി ഇന്ത്യയിൽ വിൽപന ആരംഭിച്ചു. രണ്ട് ജിബി നാല് ജിബി പതിപ്പുകളാണ് വിപണിയിലുള്ളത്. ഒക്ടാകോർ ഹീലിയോ ജി പ്രൊസസറുമായെത്തുന്ന ഫോണിന് 6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 13 മെഗാപിക്സൽ ക്യാമറയുമുണ്ട്.
ജനുവരി 15 മുതല്‍ ലാന്റ് ലൈന്‍ ഫോണില്‍ നിന്നും മൊബൈലിലേക്ക് വിളിക്കാന്‍ ‘0’ ചേർക്കണം
5000 എംഎഎച്ച് ബാറ്റിയിൽ 10 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമുള്ള ഫോണിന് 13 മെഗാപിക്സൽ ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 10 ഓഎസിലാണ് ഫോണിന്റെ പ്രവർത്തനം. ഫോണിനൊപ്പം ചാർജർ സ്ക്രീൻ ഗാർഡ് എന്നിവയും ലഭിക്കും. ഫ്ളിപ്കാർട്ടിലും മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലുമാണ് ഫോണിന്റെ വിൽപന.
പ്രതികരിക്കാൻ ഇവിടെ എഴുതുക