കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി. 2,311 ഗ്രാം സ്വർണം രണ്ട് പേരിൽ നിന്നായാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടിയത്. 1568 ഗ്രാം സ്വർണം ദുബായിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി സലാമിൽ നിന്ന് പിടികൂടി.
കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു
പിടിയിലായത് മിശ്രിത രൂപത്തിൽ ഹാന്റെ ബാഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ്. വൈകീട്ട് 5മണിക്ക് കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക