കരിപ്പൂർ വിമാനത്താവളം

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; കസ്റ്റംസ് പിടിച്ചെടുത്തത് അഞ്ചര കിലോ സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട; കസ്റ്റംസ് പിടിച്ചെടുത്തത് അഞ്ചര കിലോ സ്വർണം

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. കസ്റ്റംസിന്റെ നേതൃത്വത്തിൽ മൂന്ന് കോടിയോളം രൂപ വില വരുന്ന അഞ്ചര കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ചുപേരെ കസ്റ്റംസ് ...

റീകാർപറ്റിങ് ജോലികൾ പൂർത്തിയാക്കി കോഴിക്കോട് വിമാനത്താവളം റൺവേ ഓഗസ്റ്റ് 30ന് തുറക്കും

കോഴിക്കോട് കരിപ്പൂർ വിമാനത്താവള റൺവേ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനം തുടങ്ങി

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനം തുടങ്ങി. മുഴുവൻ സമയ വിമാന സർവീസുകൾക്കായി കഴിഞ്ഞ ദിവസമാണ് റൺവേ തുറന്നു കൊടുത്തത്. കഴിഞ്ഞ ജനുവരി ...

കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കേന്ദ്രം

കോഴിക്കോട് കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കേന്ദ്രം. മുൻപ് തീരുമാനിച്ചത് പ്രകാരം മറ്റ് 25 വിമാനത്താവളങ്ങൾക്കൊപ്പം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി ...

ലാഭത്തിൽ മൂന്നാം സ്ഥാനത്ത് കരിപ്പൂർ വിമാനത്താവളം

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളം മൂന്നാം സ്ഥാനം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 95.38 കോടി രൂപയാണ് കരിപ്പൂർ ...

കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധനവ്; ഭൂവുടമകളുടെ ഹിയറിങ് നടത്തി പ്രത്യേക സമിതി

മലപ്പുറം കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധിപ്പിക്കുന്നതിനായി ഭൂമിയേറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കുമായി പ്രത്യേക സമിതി ഹിയറിങ് നടത്തി. പള്ളിക്കൽ പഞ്ചായത്തിലും ...

കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കള്ളക്കടത്തിന് ഒത്താശ; 14 കസ്റ്റംസ് ‍ഉദ്യോഗസ്ഥർക്കെതിരെ കേസ്

കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്തിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായം നൽകിയിരുന്നതായി കണ്ടെത്തൽ. തുടർന്ന് സിബിഐ 14 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ഇതിൽ നാല് പേർ കസ്റ്റംസ് സൂപ്രണ്ടന്റുമാരും ബാക്കി ...

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട ; 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസിയും സ്വർണവും പിടികൂടി

അനധികൃതമായി കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത് 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ...

തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന്‌ വന്‍ സ്വര്‍ണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടി. 2,311 ഗ്രാം സ്വർണം രണ്ട് പേരിൽ നിന്നായാണ് എയർ ...

കരിപ്പൂർ വിമാനത്താവളം അടച്ചിടില്ല; അണുവിമുക്തമാക്കും

കരിപ്പൂർ വിമാനത്താവളം അടച്ചിടില്ല; അണുവിമുക്തമാക്കും

കരിപ്പൂർ വിമാനത്താവളം അടച്ചിടില്ലെന്നും അണുവിമുക്തമാക്കിയ ശേഷം കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. എയർ ഇന്ത്യ ജീവനക്കാരനും എയർപോർട്ട് ടെർമിനൽ മാനേജർക്കും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളത്തിന്റെ ...

Latest News