കണ്ണൂർ :ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 137 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ആറ് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും 10 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
കാണാതായ ബി.ജെ.പി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്പ്പറേഷന് 7
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 12
മട്ടന്നൂര്‍ നഗരസഭ 1
ആറളം 1
അയ്യന്‍കുന്ന് 1
അഴീക്കോട് 1
ചെമ്പിലോട് 1
ചെങ്ങളായി 3
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 4
ധര്‍മ്മടം 2
എരഞ്ഞോളി 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 4
കേളകം 1
കൊളച്ചേരി 2
കോളയാട് 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 2
കുററ്യാട്ടൂര് 1
മാലൂര്‍ 3
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 2
മൊകേരി 8
മുഴക്കുന്ന് 5
നടുവില്‍ 1
നാറാത്ത് 3
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 10
പാട്യം 2
പട്ടുവം 2
പായം 1
പേരാവൂര്‍ 4
പെരിങ്ങോം വയക്കര 1
രാമന്തളി 1
തില്ലങ്കേരി 1
ഉളിക്കല്‍ 1
വേങ്ങാട് 1
മാഹി 1
എറണാകുളം 1
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് അനുശ്രീ
ഇതരസംസ്ഥാനം:
കണിച്ചാര്‍ 1
വിദേശം:
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
ആറളം 1
ഇരിക്കൂര്‍ 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ചൊക്ലി 1
എരഞ്ഞോളി 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
മുഴക്കുന്ന് 1
പാട്യം 1
രോഗമുക്തി 234 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 34224 ആയി. ഇവരില്‍ 234 പേര് തിങ്കളാഴ്ച (ഡിസംബർ 07) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 30991 ആയി. 163 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2708 പേര് ചികില്‍സയിലാണ്.
മണ്ണിനടിയിൽ നിന്നും വജ്രക്കല്ല്; ഒറ്റരാത്രി കൊണ്ട് ലക്ഷപ്രഭുവായി കർഷകൻ
വീടുകളില്‍ ചികിത്സയിലുള്ളത് 2304 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2304 പേര് വീടുകളിലും ബാക്കി 434 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 57, തലശ്ശേരി ജനറല്‍ ആശുപത്രി- 45, ടെലി ഹോസ്പിറ്റൽ – 4, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 89, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 13, ചെറുകുന്ന് എസ്എംഡിപി- 2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 13, എ കെ ജി ആശുപത്രി- 16, ജിം കെയര്‍- 4, ആര്‍മി ആശുപത്രി- 2, തലശ്ശേരി സഹകരണ ആശുപത്രി- 11, ജോസ്ഗിരി- 4, ധനലക്ഷ്മി ആശുപത്രി – 1, ശ്രീ ചന്ദ് ആശുപത്രി- 8, സ്പെഷ്യാലിറ്റി- 1, പയ്യന്നൂര്‍ ടി എച്ച് -1, നേവി- 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ – 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി – 2, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 151 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 25 പേരും ചികിത്സയിലുണ്ട്.
നിരീക്ഷണത്തില്‍ 21216 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21216 പേരാണ്. ഇതില്‍ 20735 പേര് വീടുകളിലും 481 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 318984 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 318756 എണ്ണത്തിന്റെ ഫലം വന്നു. 228 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ
ആന്തൂര്‍ നഗരസഭ 2,13,17, ആറളം 13, ചിറക്കല്‍ 15, ചിറ്റാരിപറമ്പ 5, ചൊക്ലി 1, ധര്‍മ്മടം 11,17, ഇരിട്ടി നഗരസഭ 1, കാങ്കോല്‍ ആലപ്പടമ്പ 5, കണ്ണൂര്‍ കോര്പ്പറേഷന് 49, കേളകം 3, കോളയാട് 14, കുന്നോത്തുപറമ്പ് 1, കൂത്തുപറമ്പ് നഗരസഭ 4,25, കുറ്റ്യാട്ടൂര്‍ 12, മാലൂര്‍ 15, മുഴക്കുന്ന് 7, ന്യൂമാഹി 10, പന്ന്യന്നൂര്‍ 10, പാനൂര്‍ നഗരസഭ 12, പായം 13, പിണറായി 8,16, തളിപ്പറമ്പ് നഗരസഭ 17, തലശ്ശേരി നഗരസഭ 33,47, തില്ലങ്കേരി 8,9, തൃപ്പങ്ങോട്ടൂര്‍ 16, വേങ്ങാട് 3,10,16,18
പ്രതികരിക്കാൻ ഇവിടെ എഴുതുക