ഗെയിം ആരാധകര്‍ കാത്തിരുന്ന സിഡി പ്രൊജക്ട് റെഡിന്റെ ‘സൈബര്‍ പങ്ക് 2077’ പുറത്തിറക്കി. ലോകത്തെമ്പാടുമുള്ള ഗെയിമര്‍മാര്‍ക്ക് ഇത് വാങ്ങാനും കളിക്കാനും സാധിക്കും.
2020-ല്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ടിക്ടോക്ക്
പ്ലേ സ്റ്റേഷന്, എക്സ് ബോക്സ്, പിസി, ഗൂഗിള്‍ സ്റ്റേഡിയ, എന്‍വിഡിയ ജിഫോഴ്സ് ക്ലൗഡ് ഗെയിമിങ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഈ ഗെയിം ലഭ്യമാവും.
സൈബര്‍പങ്ക് 2077 ന്റെ പ്ലേ സ്റ്റേഷന്, എക്സ്ബോക്സ് പതിപ്പുകള്‍ക്ക് 3499 രൂപയും പി.സി. പതിപ്പിന് 2999 രൂപയുമാണ് വില. പി.സി.വേര്‍ഷന്റെ ഡിസ്ക് 2499 രൂപയ്ക്ക് ആമസോണില്‍ നിന്നും വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക