കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ നാലിടത്തും എൽ ഡി എഫ് ജയം. തലശ്ശേരി രണ്ടാം വാർഡിൽ ബിജെപി സ്ഥാനാർഥി മജ്മ വി വിജയിച്ചു. ഒഞ്ചിയത്ത് 1,2,3 വാർഡുകളിൽ എൽഡിഎഫ് ജയിച്ചു. ആർ എം പി യുടെ സിറ്റിംഗ് സീറ്റുകളായ 2,3വാർഡുകൾ പിടിച്ചെടുത്തു.
ചങ്ങനാശേരിയിൽ മുൻ നഗരസഭാധ്യക്ഷ സി പി എമ്മിന്റെ കൃഷ്ണ കുമാരി രാജശേഖരൻ വിജയിച്ചത് നാല് വോട്ടിന്റെ ഭൂരിപക്ഷത്തിന്. കരുനാഗപ്പള്ളി നഗരസഭ ഒന്നാം വാർഡ് LDF വിജയിച്ചു. രണ്ടാം വാർഡ് UDF വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക