കൊച്ചിയിലെ മേയർ സ്ഥാനാർത്ഥിയുടെ പരാജയം: റീ കൗണ്ട് ആവശ്യപ്പെട്ട് യു.ഡി.എഫ്. കൊച്ചിയില്‍ യു.ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി എന്‍ വേണുഗോപാല്‍. ഒരു വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥിയോട് തോറ്റത്.
ഐലൻഡ് നോർത്ത് വാർഡിൽ ബി.ജെ.പി സ്ഥാനാർഥി പത്മകുമാരിയാണ് വിജയിച്ചത്.ചെങ്ങന്നൂർ നഗരസഭയിൽ ബിജെപി മുന്നേറ്റം. നഗരസഭ 1 മുതൽ 4 വാർഡുകളിൽ NDA വിജയിച്ചു.
കൊച്ചി കോർപറേഷൻ 62 ൽ ബി ജെ പി സ്ഥാനാർത്ഥി മിനി ആർ മേനോൻ ജയിച്ചു. പാലക്കാട് ആദ്യ റൗണ്ടിൽ ബിജെപിയ്ക്ക് ലീഡ്. എട്ടെണ്ണം എണ്ണിയതിൽ ബിജെപി 4 യുഡിഎഫ് 3 സിപിഎം 1
കാഞ്ഞങ്ങാട് നഗരസഭയിൽ 2 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. കരുനാഗപ്പള്ളി നഗരസഭയിൽ രണ്ടിടത്ത് ബി.ജെ.പി ജയിച്ചു. മൂന്നാം വാർഡും നാലാം വാർഡും ജയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക