മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തത്കാലം മാറ്റില്ലെന്ന് റിപ്പോർട്ട്. കൂടാതെ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം നല്‍കാനാണ്.
കോവിഡ് ; മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി
സോണിയ ഗാന്ധി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ചര്‍ച്ച നേരിട്ടായിരിക്കും. ചര്‍ച്ചയ്ക്ക് വയ്ക്കുക കേരളത്തിലെ കാര്യങ്ങള്‍ മാത്രമായിരിക്കുമെന്നാണ് വിവരം. സംഘടനാ തലത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക