കൊവിഡ് സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രാലയം. ഇന്ന് ചേരുന്നത് കൊവിഡ് വ്യാപനം നേരിടാൻ രൂപീകരിച്ച ജോയിന്റ് മോണിറ്ററിംഗ് സമിതിയുടെ യോഗമാണ്.
യോഗം, ബ്രിട്ടണിൽ രോഗവ്യപനം വീണ്ടും വർധിപ്പിച്ച കൊവിഡ് വൈറസിന്റെ വകഭേഭം കണ്ടെത്തിയ സാഹചര്യത്തിലാണ്. യോഗം ചേരുന്നത് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ്. യോഗത്തിൽ ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയും പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക