ആരാധകരും സിനിമ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റെ ‘മാലിക്’. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2021 മെയ് 13ന് പെരുന്നാൾ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചതോടെ ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന വാർത്തകൾക്കും വിരാമമായിരിക്കുകയാണ്.
ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം സാധ്യമാകണമെന്നില്ല: മുതിർന്ന ബ്രിട്ടീഷ് ഡോക്ടർ
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 27 കോടിയോളം മുതല്‍ മുടക്കുള്ള ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക