പട്ന: നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ തല്ലികൊന്നു. ബിഹാറിലെ കൈമൂര്‍ ഭബുവ പൊലീസ് സ്റ്റേഷന് കീഴിലുള്ള കബാര്‍ ഗ്രാമത്തിലാണ് സംഭവം. പണം നല്‍കാമെന്ന് പറഞ്ഞാണ് യുവാവ് നാലുവയസുകാരിയെ സമീപത്തെ സ്കൂളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.
വില പത്ത് ലക്ഷം; തമിഴ്നാട്ടില്‍ മോഷണം പോയ ഭീമന് ആമയ്ക്കായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്
സംഭവത്തിന് ശേഷം പെണ്‍ക്കുട്ടി വീട്ടുകാരോട് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ ക്രൂരമായി അക്രമിക്കുകയും.
ഇതിനിടയില്‍ യുവാവ് കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക