മസ്കറ്റ്: കോവിഡ് വാക്സിൻ ഫൈസറിന്റെ ആദ്യ ബാച്ച് ഓമനിലെത്തി.15,600 ഡോസ് വാക്സിന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് എത്തിച്ചേര്‍ന്നത്. ഒമാനില്‍ ഞായറാഴ്ച മുതല്‍ വാക്സിനേഷന് പ്രചാരണം ആരംഭിക്കും.
ഞായറാഴ്ച ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷന് ക്യാമ്പയിന് ഉദ്ഘാടനം ചെയ്യും.
മലയാളി താരം സി കെ വനീത് ഉൾപ്പടെ ഒമ്പത് ഇന്ത്യൻ താരങ്ങളെ ലോണിൽ വിടാനൊരുങ്ങി ഈസ്റ്റ് ബംഗാൾ
ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക