മോഹൻലാൽ എന്ന നടന്റെ പ്രൊഫഷണലിസത്തെ കുറിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് . പെരുച്ചാഴി എന്ന ചിത്രത്തിലായിരുന്നു ലാലിനൊപ്പം സാന്ദ്ര അഭിനയിച്ചത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ സിനിമ നിർമ്മിച്ചതും സാന്ദ്ര തോമസാണ്.
മുപ്പത് വർഷത്തിന് ഒടുവിൽ പടിയിറങ്ങി ഇളയരാജ; പുരസ്കാരങ്ങളും സംഗീതോപകരണങ്ങളും വീട്ടിലേക്ക് കൊണ്ടു പോയി
“ലാലേട്ടനൊക്കെ ഏഴ് മണി എന്നു പറഞ്ഞാല്‍ 6.55-ന് സെറ്റിലുണ്ടാവും. ശരിക്കും അതാണ് പ്രൊഫഷണലിസം.
നമ്മള് ഇപ്പോ ഒരാളുടെ കൈയില്‍ നിന്നും പൈസ വാങ്ങിച്ചിട്ടുണ്ടെങ്കില്‍ ജോലി ചെയ്യുന്ന സമയത്ത് കൃത്യസമയത്ത് വരിക എന്നുളളത് ഒരു മാന്യതയാണ്” – ഒരു അഭിമുഖത്തിൽ സാന്ദ്ര തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക