നെയ്യാറ്റിന്‍കരയില്‍ സ്ഥലം ഒഴിപ്പിക്കലിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കള്‍ക്ക് സംരക്ഷണവുമായി സര്‍ക്കാര്‍. സ്ഥലവും വീടും നല്കാന് പത്തുലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളയമകന്റെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപവീതം രണ്ട് കുട്ടിളുടെയും പേരില്സ്ഥിര നിക്ഷേപമായി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക