NEYYATTINKARA

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡിയില്‍ സൂക്ഷിച്ച് വിചാരണ ചെയ്യാന്‍ അനുമതി

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡിയില്‍ സൂക്ഷിച്ച് വിചാരണ ചെയ്യാന്‍ അനുമതി

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതിയായ ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി സൂക്ഷിച്ച് വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ...

നെയ്യാറ്റിൻകരയിൽ സിപിഎം കൗൺസിലറെ സസ്‌പെൻഡ് ചെയ്ത് പാർട്ടി നേതൃത്വം ; നടപടി വയോധികയുടെ സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിൽ

തിരുവനന്തപുരത്ത് വയോധികയെ കബളിപ്പിച്ച് സ്വത്തും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തിൽ സി.പി.എം. കൗൺസിലറെ പാർട്ടി സസ്‌പെൻഡ് ചെയ്തു. സുജിൻ എന്ന കൗൺസിലറെ ആണ് സി.പി.എം. നെയ്യാറ്റിൻകര ഏരിയ ...

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് ;പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഒന്നര വയസുകാരന്റെ കാലിൽ ഡ്രിപ്പ് സൂചി ഒടിഞ്ഞുതറച്ചു

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് ;പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഒന്നര വയസുകാരന്റെ കാലിൽ ഡ്രിപ്പ് സൂചി ഒടിഞ്ഞുതറച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് എന്ന് ആരോപണം . ഒന്നര വയസുകാരന്റെ കാലിൽ സൂചി കുത്തി തറച്ചെന്ന പരാതി അരുവിപ്പുറം സ്വദേശികള്‍ . എസ്.എ.ടി ...

തിരുവനന്തപുരത്ത് വീണ്ടും പൊലീസ് മൂന്നാംമുറ? ആറ്റിങ്ങൽ എസ്ഐക്കെതിരെ പരാതി

നെയ്യാറ്റിന്‍കരയില്‍ അടിപിടി കേസില്‍ പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ടു. നെയ്യാറ്റിൻകര മാരായമുട്ടം സ്റ്റേഷനിൽ നിന്നും പ്രതി ഇറങ്ങി ഓടിയത്. അടിപിടി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ ജ്വല്ലറിയില്‍ മോഷണം; വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലെത്തിയ യുവതി 21 ,000 രൂപ കവര്‍ന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ  ബസ്റ്റാന്‍റിന് സമീപത്തെ ജ്വല്ലറിയില്‍പട്ടാപ്പകല്‍ മോഷണം. വിദ്യാർത്ഥിയുടെ യുണിഫോം ധരിച്ചെത്തിയ യുവതിയാണ് പണം കവർന്നത്. വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലെത്തിയ യുവതി 21 ,000  രൂപ കവരുകയായിരുന്നു. യുവതി കൗണ്ടറിൽ ...

നെയ്യാറ്റിൻകരയിൽ യുവാവ്​ തലയ്​ക്കടിയേറ്റ്​ മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

നെയ്യാറ്റിൻകരയിൽ യുവാവ്​ തലയ്​ക്കടിയേറ്റ്​ മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ എന്ന നാൽപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മരപണിക്കാരനാണ്. ഇന്ന് ...

ഭൂമി വസന്തയുടേത് തന്നെ, രാജന്‍ അനധികൃതമായി കുടില്‍കെട്ടി; റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

ഭൂമി വസന്തയുടേത് തന്നെ, രാജന്‍ അനധികൃതമായി കുടില്‍കെട്ടി; റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിക്കാന്‍ ഇടയാക്കിയ തര്‍ക്കഭൂമി പരാതിക്കാരി വസന്തയുടേതെന്ന് റവന്യൂവകുപ്പ്. സുഗന്ധിയില്‍ നിന്ന് ഭൂമി വസന്ത വില കൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍ ...

‘മോനേ, അച്ഛൻ കൊടുക്കുന്നത് പോലെ അവർക്ക് ഭക്ഷണം എത്തിക്കണേ’; ‘മരിക്കുന്നതിന് മുൻപ് എന്നെ അടുത്ത് വിളിച്ച് അച്ഛൻ  പറഞ്ഞു; വിശന്നവയറുകൾക്ക് അന്നം എത്തിച്ച അച്ഛന്റെ നന്മയെ  കുറിച്ച് പറഞ്ഞ് രാജന്റെ മക്കൾ

സ്ഥലവും വീടും നല്‍കാന്‍ പത്തുലക്ഷം അനുവദിക്കും; വിദ്യാഭ്യാസ ചെലവും വഹിക്കും

നെയ്യാറ്റിന്‍കരയി‍ല്‍ സ്ഥലം ഒഴിപ്പിക്കലിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കള്‍ക്ക് സംരക്ഷണവുമായി സര്‍ക്കാര്‍. സ്ഥലവും വീടും നല്‍കാന്‍ പത്തുലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളയമകന്‍റെ വിദ്യാഭ്യാസ ചെലവ് ...

നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മീഷൻ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മീഷൻ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണന്ന് സംസ്ഥാന വനിതാ കമ്മീഷൻ വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായെങ്കിൽ അത് അന്വേഷിക്കണംമെന്നും ഇത്തരം കേസുകൾ കൂടുതൽ ...

മുഖ്യമന്ത്രിയും കടകംപള്ളിയും നൽകിയ വാഗ്ദാനങ്ങളിൽ ഉറപ്പില്ല; കളക്ടറെ മാത്രം മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് രാജന്റെ മക്കൾ

മുഖ്യമന്ത്രിയും കടകംപള്ളിയും നൽകിയ വാഗ്ദാനങ്ങളിൽ ഉറപ്പില്ല; കളക്ടറെ മാത്രം മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് രാജന്റെ മക്കൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്ന കാര്യത്തിൽ തങ്ങൾക്ക് ഉറപ്പില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത രാജന്റയും അമ്പിളിയുടെയും മക്കൾ. ജില്ലാ കളക്ടറുടെ ...

രാജന്റെ കുടുംബത്തിനെതിരെ നീങ്ങാൻ വസന്തക്ക് സഹായം നൽകിയത് കോൺഗ്രസ് ; ആരോപണവുമായി രാജന്റെ മകൻ

രാജന്റെ കുടുംബത്തിനെതിരെ നീങ്ങാൻ വസന്തക്ക് സഹായം നൽകിയത് കോൺഗ്രസ് ; ആരോപണവുമായി രാജന്റെ മകൻ

തിരുവനന്തപുരം : തങ്ങളുടെ കുടുംബത്തിനെതിരെ നീങ്ങാൻ പരാതിക്കാരി വസന്തക്ക് സഹായം നൽകിയത് കോൺഗ്രസാണെന്ന് ആരോപിച്ച് രാജന്റെ മകൻ രഞ്ജിത്ത് . വസന്ത കോൺഗ്രസിന്റെ സഹായത്തോടെയാണ് എല്ലാം നടത്തിയതെന്ന് ...

അമ്മയ്‌ക്കും മകൾക്കും തണലൊരുക്കിയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഥ ! നെയ്യാറ്റിന്‍കര നൊമ്പരമാകുമ്പോള്‍ നാളുകള്‍ക്ക് മുമ്പ് എസ്‌ഐ അന്‍സല്‍ താരമായ ആ കഥ ഇങ്ങനെ

അമ്മയ്‌ക്കും മകൾക്കും തണലൊരുക്കിയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഥ ! നെയ്യാറ്റിന്‍കര നൊമ്പരമാകുമ്പോള്‍ നാളുകള്‍ക്ക് മുമ്പ് എസ്‌ഐ അന്‍സല്‍ താരമായ ആ കഥ ഇങ്ങനെ

നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് വിമർശനം നേരിടുമ്പോൾ അമ്മയ്ക്കും മകൾക്കും തണലൊരുക്കിയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഥ ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. കാഞ്ഞിരപ്പള്ളി ...

അവര്‍ കാണിച്ചത് ഗുണ്ടായിസം ; കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി നല്‍കില്ല : പരാതിക്കാരി

അവര്‍ കാണിച്ചത് ഗുണ്ടായിസം ; കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി നല്‍കില്ല : പരാതിക്കാരി

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരിയായ അയല്‍വാസി വസന്ത. നിയമത്തിന്റെ വഴിയിലൂടെയാണ് പോയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. കഴുത്ത് അറുത്താലും ...

നെയ്യാറ്റിന്‍കര;  പരാതിക്കാരിയായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ചെയ്യാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍

നെയ്യാറ്റിന്‍കര; പരാതിക്കാരിയായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു; അറസ്റ്റ് ചെയ്യാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെ അറസ്റ്റ് ചെയ്യാതെ, മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ...

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

നെയ്യാറ്റിൻകരയിൽ കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനൊരുങ്ങുന്നു. മലങ്കര കത്തോലിക്ക സഭാ അധ്യക്ഷനെ കണ്ട് ...

വിളമ്പി വച്ച ചോറ് കഴിക്കാന്‍ പോലും കുടിയൊഴിപ്പിക്കാനെത്തിയ പൊലീസ് സമ്മതിച്ചില്ല; എല്ലാം എടുത്തോണ്ട് പെട്ടെന്ന് ഇറങ്ങടാ എന്ന് വളരെ ക്രൂരമായാണ് പൊലീസ് പറഞ്ഞത്; രാജന്റെ മരണ മൊഴി

വിളമ്പി വച്ച ചോറ് കഴിക്കാന്‍ പോലും കുടിയൊഴിപ്പിക്കാനെത്തിയ പൊലീസ് സമ്മതിച്ചില്ല; എല്ലാം എടുത്തോണ്ട് പെട്ടെന്ന് ഇറങ്ങടാ എന്ന് വളരെ ക്രൂരമായാണ് പൊലീസ് പറഞ്ഞത്; രാജന്റെ മരണ മൊഴി

വിളമ്പി വച്ച ചോറ് കഴിക്കാന്‍ പോലും കുടിയൊഴിപ്പിക്കാനെത്തിയ പൊലീസ് സമ്മതിച്ചില്ലെന്ന് രാജന്റെ മരണ മൊഴി. എല്ലാം എടുത്തോണ്ട് പെട്ടെന്ന് ഇറങ്ങടാ എന്ന് വളരെ ക്രൂരമായാണ് പൊലീസ് പറഞ്ഞതെന്നും ...

നെയ്യാറ്റിന്‍കര ആത്മഹത്യ : അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം ,കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും

നെയ്യാറ്റിന്‍കര ആത്മഹത്യ : അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം ,കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കലിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും വീട്ടമ്മയും മരിച്ച സംഭവത്തില്‍ അനാഥരായ കുട്ടികള്‍ക്ക് വീടും സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. ഇതുസംബന്ധിച്ച അടിയന്തര ഇടപെടലിന് ...

കൊല്ലത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാൾ മരിച്ചു

നെയ്യാറ്റിന്‍കര പോങ്ങയില്‍ കോടതിയുത്തരവുപ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ്‌ (47) മരിച്ചത്. പൊലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ...

അമ്മയുടെയും മകളുടെയും ആത്മഹത്യ; സംഭവത്തിൽ വൻവഴിത്തിരിവ്; ആത്മഹത്യാ കാരണം കുടുംബകലഹവും സ്ത്രീധന പീഡനവും; ആത്മഹത്യാകുറിപ്പ് പുറത്ത്

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: മന്ത്രവാദിയെ തിരിച്ചറിഞ്ഞു

https://youtu.be/IlsPodMbv7I തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞതായി പൊലീസ്. ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ ...

അമ്മയുടെയും മകളുടെയും ആത്മഹത്യ; സംഭവത്തിൽ വൻവഴിത്തിരിവ്; ആത്മഹത്യാ കാരണം കുടുംബകലഹവും സ്ത്രീധന പീഡനവും; ആത്മഹത്യാകുറിപ്പ് പുറത്ത്

നെയ്യാറ്റിൻകരയിൽ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ഭർത്താവ് ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

https://youtu.be/Qa1owyTxHv8 നെയ്യാറ്റിൻകരയിലെ വീട്ടമ്മയും മകളും ആത്മഹത്യത  ചെയ് ത  സംഭവത്തിൽ വഴിത്തിരിവ്. വീട്ടമ്മയുടെ ഭർത്താവ്  ചന്ദ്രനടക്കം നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.  ആത്മഹത്യക്ക് കാരണം കുടുംബ ...

കൊടുങ്ങല്ലൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച (12.07.2018) ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭയില്‍ വ്യാപക അഴിമതിയാണെന്ന് ആരോപിച്ച്‌ ബിജെപി നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ ...

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇന്ന് ഹ​ര്‍​ത്താ​ല്‍

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇന്ന് ഹ​ര്‍​ത്താ​ല്‍

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇന്ന് ഹ​ര്‍​ത്താ​ല്‍. ആ​ര്‍​ടി​ഒ ഓ​ഫീ​സ് നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് മാ​റ്റു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍. കോ​ണ്‍​ഗ്ര​സാ​ണ് ഹര്‍ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആറുവരെയാ​ണ് ഹര്‍ത്താ​ല്‍. ...

നെയ്യാറ്റിന്‍കരയില്‍ നാളെ ഹര്‍ത്താല്‍

തിരുവനന്തപുരം: നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍ നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ...

Latest News