തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി ഏത് പദവിയില്‍ വരുന്നതിനെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ്.
നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ സർക്കാർ തീരുമാനിച്ചു
ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും പാര്‍ട്ടി എന്ത് തീരുമാനിച്ചാലും താനത് അനുസരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക